Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: .ഭൗതിക സാഹചര്യങ്ങൾ
(school photo updated)
(→‎ചരിത്രം: .ഭൗതിക സാഹചര്യങ്ങൾ)
വരി 30: വരി 30:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
== കോട്ടയം ജില്ലയിലെ വൈയ്ക്കം താലൂക്കിൽ പടിഞ്ഞാറ് തലയോലപ്പറമ്പിനും കിഴക്ക് കുറവിലങ്ങാടിനും തെക്ക് ഏറ്റുമാനൂരിനും വടക്ക് മുളക്കുളത്തിനും ഇടയ്ക്കായുള്ള കടുത്തുരുത്തി പഞ്ചായത്തിലെ 9 ആം വാർഡിൽ മുട്ടുചിറ ഗ്രാമത്തിലാണ് ഗവണ്മെന്റ് യു പി സ്കൂൾ മുട്ടുചിറ സ്ഥിതി ചെയ്യുന്നത് .1857 മുതൽ 1924 വരെ തിരുവിതാംകൂർ ഭരണകാലത്ത് മഹാരാജാവ് മൂലം തിരുനാൾ രാമവർമ്മ (VI)മുട്ടുചിറയിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുവാദം തന്നു .1906 ഫെബ്രുവരി 2  ന് സ്കൂൾ സ്ഥാപിതമായി .അക്കാലത്ത് മിഡിൽ വി. എം .സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് എം.എം.(മലയാളം മീഡിയം )സ്കൂൾ ആയി .ഇപ്പോൾ ഗവണ്മെന്റ് യു .പി .സ്കൂൾ മുട്ടുചിറ എന്ന് അറിയപ്പെടുന്നു .ആദ്യത്തെ വിശുദ്ധ വനിതയായി പ്രഖ്യാപിച്ച വിശുദ്ധ അൽഫോൻസാമ്മ യുടെ പ്രാഥമിക പഠനത്താൽ പരിപാവനമായ ഒരു സരസ്വതി ക്ഷേത്ര മാണിത് .സാമൂഹ്യ ,സാംസ്‌കാരിക,രാഷ്രീയ മണ്ഡലങ്ങളിൽ ഉജ്ജ്വല സേവനം കാഴ്ച്ച വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു . ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
സ്കൂൾ 4 കെട്ടിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത് .ഓഫീസ് മുറി  ,സ്റ്റാഫ് മുറി  , ക്ലാസ്സ്മുറികൾ ,സ്മാർട്ട് ക്ലാസ് റൂം ,ശിശുസൗഹൃദ ലൈബ്രറി ,ശാസ്ത്രലാബുകൾ ,തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്കൂളിനുണ്ട് .മുറികളെല്ലാം ടൈൽ പാകിയതും വൃത്തിയുള്ളതുമാണ് .കുട്ടികൾക്കാവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഉണ്ട്.കൂടാതെ മിനി ഓഡിറ്റോറിയവും വിശാലമായ കളിസ്ഥലവും ഉണ്ട് .സ്കൂൾ ക്യാമ്പസിൽ ജൈവവൈവിധ്യഉദ്യാനം ,നക്ഷത്രവനം,ആമ്പൽക്കുളം ,ഔഷധസസ്യ തോട്ടം,പൂന്തോട്ടം ,ഫലവൃക്ഷങ്ങൾ,കൃഷിത്തോട്ടം എന്നിവ പരിപാലിച്ചു പോരുന്നു .2022 _ 23 അധ്യയനവർഷത്തിൽ ബഹു . എം . പി.ശ്രീ തോമസ് ചാഴിക്കാടൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാഹനം സ്കൂളിനെ സംബന്ധിച്ചു വലിയ മുതൽകൂട്ടാണ് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2135710" എന്ന താളിൽനിന്ന് ശേഖരിച്ചത്