"ഗവൺമെന്റ് യു പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ചരിത്രം: .ഭൗതിക സാഹചര്യങ്ങൾ)
വരി 52: വരി 52:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കുന്ന കുട്ടികളിൽ മിക്കവരും പത്താം ക്ലാസ്സ് പരീക്ഷക്ക് full A+നേടി വിജയിക്കാറുണ്ട്. ==
== കലോത്സവം,പ്രവർത്തി പരിചയമേള ,ശാസ്ത്രമേള,വിദ്യാരംഗം തുടങ്ങിയ വിവിധ മേളകളിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .ജില്ലാതല കലോത്സവത്തിൽ കഥാപ്രസംഗം,നാടകം എന്നിവക്ക് മികച്ച വിജയം നേടുവാൻ സാധിച്ചിട്ടുണ്ട് .കുട്ടികളെ സാധ്യമായ എല്ലാ മത്സരപരീക്ഷകളിലും പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട് .uss പരീക്ഷയിൽ മുൻ വർഷങ്ങളിൽ മികച്ച വിജയം നേടുവാനും സ്കൂളിന് കഴിഞ്ഞു .ഈ വർഷത്തെ numaths സബ്‌ജില്ല  തല പരീക്ഷയിൽ മാസ്റ്റർ രവികൃഷ്ണ എൻ .ആർ.ഒന്നാംസ്ഥാനം നേടി . ഈ സ്കൂൾ പാഠ്യ -പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു . ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2137212" എന്ന താളിൽനിന്ന് ശേഖരിച്ചത്