Jump to content
സഹായം

"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}'''പ്രിലിമിനറി ക്യാമ്പ്'''  '''2023-2024'''
{{Lkframe/Pages}}
[[പ്രമാണം:Lk 22051.jpg|ലഘുചിത്രം|452x452ബിന്ദു]]
'''2023 26 ലിറ്റിൽസ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്'''
* ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന എന്താണ് രക്ഷിതാക്കളെ ബോധവാന്മാരാക്കുക എന്ന് ഉദ്ദേശത്തോടുകൂടി രക്ഷിതാക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച സെന്റ് തോമസ് തോപ്പ്  സ്കൂളിൽ 10/01/2024 രണ്ട് മുപ്പതിന് സംഘടിപ്പിച്ച ഈ ക്ലാസ്സിന് നേതൃത്വം നൽകിയത് കൈറ്റ്സ്  ഓഫീസിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ പ്രസീത മേഡമാണ്. ലിറ്റിൽസ് സംഘടനയുടെ പ്രാരംഭഘട്ടമായ അഭിരുചി പരീക്ഷ മുതൽ തുടർന്ന് രണ്ടു വർഷത്തോളം കുട്ടികൾ ചെയ്യേണ്ട വിവിധ പ്രവർത്തനങ്ങളും മൂന്നാം വർഷം അവർ ചെയ്യേണ്ട അസൈൻമെന്റുകളും അവർക്ക് ലഭിക്കുന്ന പരിശീലനങ്ങളും മറ്റു സാധ്യതകളും എല്ലാം വളരെ ലളിതമായി വീഡിയോകളിൽ കൂടിയും ക്ലാസുകളിൽ വിശദീകരിച്ചു. ക്ലാസ്സ് നന്ദി പറഞ്ഞു അവസാനിച്ചു
 
'''പ്രിലിമിനറി ക്യാമ്പ്'''  '''2023-2024'''

അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ്  സെന്റ് തോമസ്  എച്ച് എസ് എസ്  തൃശ്ശൂരിലെ മജ്സൻ മാസ്റ്റർ ജൂലൈ 14ാം തീയതി  നടത്തി. ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിലാണ് അദ്ദേഹം ക്ലാസുകൾ നടത്തിയത്.ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മിക്കുവാനും സ്ക്രാച്ച് ത്രീ ഉപയോഗിച്ച് വിവിധ ഗെയിമുകൾ നിർമ്മിക്കുവാനും അദ്ദേഹം ക്ലാസുകൾ നടത്തിയത് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തി. ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് റോബോ ഹെൻ നിർമ്മിച്ചു.കുട്ടികൾക്കെല്ലാം ഇത് ഒരു വേറിട്ട അനുഭവമായിരുന്നു.കയറ്റ് മാസ്റ്റർമാരും കുട്ടികളും നന്ദി പറഞ്ഞ് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2135321" എന്ന താളിൽനിന്ന് ശേഖരിച്ചത്