Jump to content
സഹായം

"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}'''പ്രിലിമിനറി ക്യാമ്പ്'''  '''2023-2024'''
{{Lkframe/Pages}}'''പ്രിലിമിനറി ക്യാമ്പ്'''  '''2023-2024'''


അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ്  സെന്റ് തോമസ്  എച്ച് എസ് എസ്  തൃശ്ശൂരിലെ മജ്സൻ മാസ്റ്റർ ജൂലൈ 14ാം തീയതി  നടത്തി. ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിലാണ് അദ്ദേഹം ക്ലാസുകൾ നടത്തിയത്.ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മിക്കുവാനും സ്ക്രാച്ച് ത്രീ ഉപയോഗിച്ച് വിവിധ ഗെയിമുകൾ നിർമ്മിക്കുവാനും അദ്ദേഹം ക്ലാസുകൾ നടത്തിയത് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തി. ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് റോബോ ഹെൻ നിർമ്മിച്ചു.കുട്ടികൾക്കെല്ലാം ഇത് ഒരു വേറിട്ട അനുഭവമായിരുന്നു.കയറ്റ് മാസ്റ്റർമാരും കുട്ടികളും നന്ദി പറഞ്ഞ് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.{{Infobox littlekites |സ്കൂൾ കോഡ്= 22051|അധ്യയനവർഷം=2023-2026 |യൂണിറ്റ് നമ്പർ=LK/2018/22051 |അംഗങ്ങളുടെ എണ്ണം=27 |വിദ്യോഭ്യോസ ജില്ല=തൃശൂർ |റവന്യൂ ജില്ല= തൃശൂർ |ഉപജില്ല=തൃശൂർ ഈസ്റ്റ്  |ലീഡർ=ആഷിൻ |ടെഡപ്യൂട്ടി ലീഡർ=തോമസ് |കൈറ്റ് മോസ്റ്റർ / മിസ്ട്രസ് 1=ലിജി ആന്റണി |കൈറ്റ് മോസ്റ്റർ / മിസ്ട്രസ് 2=ജീന  ജോസ് |ചിത്രം=  <!-- രജികസ്ട്രഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ് കലോഡ് ടെചയ്ത് ഫയൽനോമം = ചിഹ്നത്തിന്കഷം കചർക്കു. --> |കഡ്= }}
അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ്  സെന്റ് തോമസ്  എച്ച് എസ് എസ്  തൃശ്ശൂരിലെ മജ്സൻ മാസ്റ്റർ ജൂലൈ 14ാം തീയതി  നടത്തി. ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിലാണ് അദ്ദേഹം ക്ലാസുകൾ നടത്തിയത്.ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മിക്കുവാനും സ്ക്രാച്ച് ത്രീ ഉപയോഗിച്ച് വിവിധ ഗെയിമുകൾ നിർമ്മിക്കുവാനും അദ്ദേഹം ക്ലാസുകൾ നടത്തിയത് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തി. ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് റോബോ ഹെൻ നിർമ്മിച്ചു.കുട്ടികൾക്കെല്ലാം ഇത് ഒരു വേറിട്ട അനുഭവമായിരുന്നു.കയറ്റ് മാസ്റ്റർമാരും കുട്ടികളും നന്ദി പറഞ്ഞ് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.
'''ഗാലറി'''  
'''ഗാലറി'''  


197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2135274" എന്ന താളിൽനിന്ന് ശേഖരിച്ചത്