"എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
13:38, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 41: | വരി 41: | ||
ജനുവരി ഒൻപതാം തിയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ ചുമതലയുള്ള ലിറ്റിൽ കൈറ്റിസിന്റെ ശ്രീജ ടീച്ചർ രക്ഷാകർത്താക്കൾക്ക് ക്ലാസ് എടുക്കുന്നു .... | ജനുവരി ഒൻപതാം തിയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ ചുമതലയുള്ള ലിറ്റിൽ കൈറ്റിസിന്റെ ശ്രീജ ടീച്ചർ രക്ഷാകർത്താക്കൾക്ക് ക്ലാസ് എടുക്കുന്നു .... | ||
2022-25 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്തംബർ 1 ന് നടത്തി13 കുട്ടികൾ പങ്കെടുത്തു.ആർ പി ആയ ആമിന ടീച്ചർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു.ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ ആനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളേയും പ്രോഗ്രാമിംഗിൽ നിന്ന് മൂന്ന് കുട്ടികളേയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു. | |||
ഡിസംബർ മാസം ഇരുപത്തിഎട്ട്,ഇരുപത്തിഒൻപത് തീയതികളിൽ സബ്ജില്ലാക്യാമ്പ് കോട്ടൻഹിൽ സ്കൂളിൽ വച്ച് നടന്നു. |