Jump to content
സഹായം

"ജി.എൽ.പി.എസ്. വള്ളിക്കാപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:




100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർ‍ഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.[[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]<nowiki/>ഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു.1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ  നാലാം ക്ലാസ് വരെ ഏകദേശം 225 ഓളം വിദ്യാർഥികൾ  പഠിക്കുന്നു[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|.]]
100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർ‍ഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.'''''കൂടുതൽ വായിക്കുക'''''[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|ഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു.1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ  നാലാം ക്ലാസ് വരെ ഏകദേശം 225 ഓളം വിദ്യാർഥികൾ  പഠിക്കുന്നു.]]
 
[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|കണ്ണൻ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമർപ്പിക്കുന്നു.]]


കണ്ണൻ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് '''[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|സമർപ്പിക്കുന്നു.]]'''




വരി 83: വരി 84:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം.  എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്  സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ  മാനേജ്‌മെന്റ് എന്ന ഉപതാൾ  സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.  
ജി എൽ പി എസ് വള്ളിക്കാപ്പറ്റ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ്  എൽ പി വിദ്യാലയമാണ് .സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം.  എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്  സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ  മാനേജ്‌മെന്റ് എന്ന ഉപതാൾ  സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.  


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 98: വരി 99:
|-
|-
|1
|1
|
|അബ്ദുൾ ഹമീദ്.എൻ .കെ
|
|1996-1998
|-
|-
|2
|2
|
|എൻ അശോകൻ
|
|1998-2001
|-
|-
|3
|3
|
|കെ രാഘവൻ
 
 
 
ഗിരിജ വി
 
വി അബ്ദുൾ സമദ്‌
 
മുസ്തഫ എം
|
|
|-
|-
|4
|4
|
|പി പി ത്രിവിക്രമൻ
|
|2004-2007
|-
|-
|5
|വി അബ്ദുൾ സമദ്
|2007-2009
|}
|}


12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2134702" എന്ന താളിൽനിന്ന് ശേഖരിച്ചത്