Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

2022-2025 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഓണക്കാലത്ത് വിപുലമായി സംഘടിപ്പിച്ചു.9.30 ന് ക്യാമ്പ് ആരംഭിച്ചു.ഓണക്കാലത്തിലായതിനാൽ ഓണക്കളികളുടെ അനുസ്മരണത്തോടെയാരംഭിച്ച ക്യാമ്പിൽ കുട്ടികൾ ആഹ്ലാദപൂർവം വാദ്യോപകരണങ്ങളുടെ താളക്രമങ്ങളും ടെമ്പോയും മറ്റും സ്വന്തമായി സൃഷ്ടിച്ച താളത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും സ്ക്രാച്ച് 3 യിൽ കംപോസ് ചെയ്ത് സംഗീതം പുറപ്പെടുവിക്കുകയും ചെയ്ത് ഓണത്തിന്റെ താളവും ആരവവും ചോർന്നു പോകാതെ ക്യാമ്പിലും എത്തിക്കാൻ ആദ്യ സെഷൻ സംഗീതം കംപോസിങിലൂടെ സാധിച്ചു.ഉച്ചയ്ക്ക് കുട്ടികൾ രുചികരമായ ഭക്ഷണം കഴിച്ചശേഷം ലാബിൽ തിരിച്ചെത്തിയ ശേഷം വിനോദത്തിനുള്ള അവസരമായിരുന്നു.ഓണക്കാലമായതിനാൽ നമ്മുടെ തനത് സംസ്കാരത്തിൽ ഉൾപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ഗെയിം കളിച്ചാണ് കുട്ടികൾ രസകരമായി പ്രോഗ്രാമിങിലേയ്ക്ക് പ്രവേശിച്ചത്

== '''അധ്യാപകരായി ലിറ്റിൽ കൈറ്റ്സുകൾ''' ==
സബ്ജില്ലാ ക്യാമ്പിന് പങ്കെടുത്ത ലിറ്റിൽ കൈറ്റ്സുകൾ തങ്ങൾ നേടിയ പ്രോഗ്രാമിംഗ് ആനിമേഷൻ അറിവുകൾ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സുകൾക്ക്കൈമാറി.
1,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2134662" എന്ന താളിൽനിന്ന് ശേഖരിച്ചത്