"ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. [[ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്/ചരിത്രം|തുടർന്ന് വായിക്കുക]]  
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. ..[[തുടർന്ന് വായിക്കുക/ചരിത്രം|തുടർന്ന് വായിക്കുക]]  
 
പെട്ടയ്ക്കാട് കുടുംബവും , ഈഴക്കുന്നേൽ കുടുംബവും, കുഴമ്പാല കുടുംബവും വിദ്യാലയത്തിന് സ്ഥലം സംഭാവന നൽകിയതായി അറിയുന്നു. ആരംഭത്തിൽ നാലു ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യു പി സ്‌കൂളായി ഉയർത്തുകയാണ് ഉണ്ടായത് .1970 കളിൽ ഈ സ്‌കൂളിൽ 700 ൽ പരം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു. മികച്ച വിദ്യാലയങ്ങൾക്ക് നൽകിയിരുന്ന "മോഡൽ പദവി " ലഭിച്ചിട്ടുണ്ട് . 2011 ൽ പ്രീ പ്രൈമറി ആരംഭിച്ചു  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2134164" എന്ന താളിൽനിന്ന് ശേഖരിച്ചത്