"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ (മൂലരൂപം കാണുക)
16:45, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്→ചരിത്രം
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായി തോട്ടംഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറുവർഷം പഴക്കമുള്ള സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് അരിമാനൂർ തുറ .പൂവാർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം. ലഭിക്കുന്നതിനുവേണ്ടി നാട്ടുകാർ പുത്തരി വിളാകം എന്ന സ്ഥലത്ത് 1909 - ൽ കുടി പള്ളിക്കൂടം ആരംഭിച്ചു.ആദ്യത്തെ മാനേജർ ശ്രീ കരുംകുളം വാസുദേവൻ ആയിരുന്നു. 5 സെൻറ് സ്ഥലത്താണ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തിച്ചിരുന്നത് | പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായി തോട്ടംഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറുവർഷം പഴക്കമുള്ള സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് അരിമാനൂർ തുറ .പൂവാർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം. ലഭിക്കുന്നതിനുവേണ്ടി നാട്ടുകാർ പുത്തരി വിളാകം എന്ന സ്ഥലത്ത് 1909 - ൽ കുടി പള്ളിക്കൂടം ആരംഭിച്ചു.ആദ്യത്തെ മാനേജർ ശ്രീ കരുംകുളം വാസുദേവൻ ആയിരുന്നു. 5 സെൻറ് സ്ഥലത്താണ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തിച്ചിരുന്നത് 1941-ൽ അന്നത്തെ ഒരു രൂപ വിലനൽകി വില നൽകി സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുത്തു ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തത്. ഈ സ്കൂളിനടുത്ത് താമര വിരിയുന്ന ഒരു കുളം ഉള്ളതിനാൽ താമരക്കുളം സ്കൂൾ എന്നും അറിയപ്പെടുന്നുശ്രീ കരിംകുളം വാസുദേവൻ ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ സ്കൂളിനോട് ചേർന്ന് പലരുടെയും കൈവശം ഉണ്ടായിരുന്ന സ്ഥലങ്ങൾ സർക്കാർ വില നൽകി വാങ്ങി അങ്ങനെ ഒരു ഏക്കർ ഭൂമി സ്കൂളിനുണ്ടായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ നടത്തിയിരുന്നു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കൂൾ തകർന്ന നിലയിലായി കുറച്ചുകാലം വാടക കെട്ടിടത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചു 1974ലാണ് ഇന്ന് കാണുന്ന കെട്ടിടം പുതുക്കിപ്പണിതത് പഞ്ചായത്തിന്റെ കീഴിൽ സ്കൂൾ പരിസരത്ത് ഒരു അംഗൻവാടി ആരംഭിച്ചു ആ മൊഞ്ചില്ല മുൻ ജില്ലാ ജഡ്ജി ശ്രീ എൻ ഹരിദാസ് പ്രശസ്ത സാഹിത്യകാരനായ പ്രൊഫസർ നിർമ്മലാനന്ദൻ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ശ്രീ എ സദാനന്ദൻ സി പി കെ വാസ്ദേവ് എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||