Jump to content
സഹായം

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
}}
}}


=='''ചരിത്രം'''==
== '''[[ചരിത്രം.|ചരിത്ര]]'''   ഇന്നലേയും ഇന്നും തമ്മിലുള്ള നിലയ്ക്കാത്ത സംവാദമാണ് ചരിത്രം. സ്വന്തം സ്കൂ‌ളിന്റെ ചരിത്രം അന്വേഷിച്ചു തുടങ്ങുമ്പോഴാണ്, ചരിത്രം നമ്മുടെ ചിന്തകളെ എത്രയെല്ലാം ഉണർത്തുന്നു എന്നൊക്കെ നാം തിരിച്ചറിയുന്നത്. പ്രകൃതിയുടെ തണലിൽ ഇന്നു നിലകൊള്ളുന്ന നമ്മുടെ കൊച്ചു സ്ഥാപനമായ പരിയാപുരം എ.എൽ.പി. സ്കൂ‌ളിൻ് കാണാപ്പുറങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. 1952 ഒക്ടോബർ 25 നാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മദ്രാസ് ഗവൺമെൻ്റിൻ്റെ കീഴിലായിരുന്നു ഈ സ്ഥാപനം അന്നു പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം 1950ൽ കേന്ദ്ര ഗവൺമെൻ്റ് ഒരു സർവ്വെ നടത്തി. അതിൽ വിദ്യാലയമില്ലാത്ത പ്രദേശങ്ങൾ കണ്ടെത്തുകയും അതുപ്രകാരം ഇവിടെ ഈ സ്‌കൂൾ അനുവദിക്കാവുന്നതാണെന്ന് കാണിക്കുകയും ചെയ്‌തു. ഏതൊരു ഉയർച്ചക്കും നിരവധി മഹാന്മാരുടെ കൈകൾ പിന്നിലുണ്ടാകും എന്നതു നമുക്കറിയാം. ==
 


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132392" എന്ന താളിൽനിന്ന് ശേഖരിച്ചത്