Jump to content
സഹായം

"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 79: വരി 79:


2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.
2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.


സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്.
സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്.


ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്. കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്.'''
ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്. കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്.
 
====== പൂർവ്വ വിദ്യാർത്ഥികൾ ======
സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ  കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്.'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 186: വരി 180:
|'''2020'''
|'''2020'''
|}
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്.
== '''അംഗീകാരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==


==വഴികാട്ടി==
==വഴികാട്ടി==
വരി 195: വരി 196:


{{#multimaps:  8.5898874,76.828913| zoom=18}}
{{#multimaps:  8.5898874,76.828913| zoom=18}}
== '''പുറംകണ്ണികൾ''' ==
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132163" എന്ന താളിൽനിന്ന് ശേഖരിച്ചത്