"ഗവ. യു പി എസ് നെടുങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് നെടുങ്കാട് (മൂലരൂപം കാണുക)
15:45, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
'''<u>നമ്മുടെ വിദ്യാലയം</u>''' | '''<u>നമ്മുടെ വിദ്യാലയം</u>''' അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ് നെടുങ്കാട്ശ്രീ ശങ്കരൻ നാടാർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1121-ൽ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1964 ൽ അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. 1984-ൽ ഈ സ്കൂളിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഒരു ഉദാരമതി സ്കൂളിനു വിട്ടുതന്നതോടു കൂടി ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി സ്കൂളിനുള്ള സ്ഥലസൗകര്യം ലഭിക്കുകയുണ്ടായി. നെടുങ്കാട് വാർഡിലെ ഒരേ ഒരു ഗവൺമെന്റ് സ്കൂളാണിത്. | ||
അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ് നെടുങ്കാട്ശ്രീ ശങ്കരൻ നാടാർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1121-ൽ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1964 ൽ അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. 1984-ൽ ഈ സ്കൂളിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഒരു ഉദാരമതി സ്കൂളിനു വിട്ടുതന്നതോടു കൂടി ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി സ്കൂളിനുള്ള സ്ഥലസൗകര്യം ലഭിക്കുകയുണ്ടായി. നെടുങ്കാട് വാർഡിലെ ഒരേ ഒരു ഗവൺമെന്റ് സ്കൂളാണിത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. നഴ്സറി വിഭാഗത്തിൽ 61 കുട്ടികളും പഠിക്കുന്നു. 2005-ൽ വജ്രജൂബിലി ആഘോഷിച്ചു. സ്കൂളിന് നല്ലൊരു ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്സ് ലാബ്, പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികളുടെ കായികാരോഗ്യത്തിന് കളിസ്ഥലം ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്ന് ഒരു നീന്തൽകുളവും ഉണ്ട്. കുട്ടികൾക്കു നീന്തൽ പരി ശീലനം നൽകിവരുന്നു. MLA ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാൻ കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ സൗകര്യമൊരുക്കുന്നു. സ്കൂൾ ഷെഡ് നവീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി. | ഈ വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. നഴ്സറി വിഭാഗത്തിൽ 61 കുട്ടികളും പഠിക്കുന്നു. 2005-ൽ വജ്രജൂബിലി ആഘോഷിച്ചു. സ്കൂളിന് നല്ലൊരു ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്സ് ലാബ്, പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികളുടെ കായികാരോഗ്യത്തിന് കളിസ്ഥലം ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്ന് ഒരു നീന്തൽകുളവും ഉണ്ട്. കുട്ടികൾക്കു നീന്തൽ പരി ശീലനം നൽകിവരുന്നു. MLA ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാൻ കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ സൗകര്യമൊരുക്കുന്നു. സ്കൂൾ ഷെഡ് നവീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി. |