Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എം.എൽ.പി.എസ്. മണ്ണറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A M L P S Mannaramba}}
{{prettyurl|A M L P S Mannaramba}}

മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ അങ്ങാടിപ്പുറം  ഗ്രാമപഞ്ചായത്തിൽ അരിപ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.മണ്ണാറമ്പ   
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ അങ്ങാടിപ്പുറം  ഗ്രാമപഞ്ചായത്തിൽ അരിപ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.മണ്ണാറമ്പ   
വരി 57: വരി 57:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഇല്യാസ് ഉസ്മാൻ
|പി.ടി.എ. പ്രസിഡണ്ട്=ഇല്യാസ് ഉസ്മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സബ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=അയിഷാബി
|സ്കൂൾ ചിത്രം=18620-main building.jpg
|സ്കൂൾ ചിത്രം=18620-main building.jpg
|size=350px
|size=350px
വരി 69: വരി 69:
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽഅങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്‌ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്‌റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ  പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു  

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും സ്മാർട്ട് ക്ലാസ്റൂമുകൾ കുട്ടികൾക്ക് കളിയ്ക്കാൻ ഗ്രൗണ്ട്

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

*ഡിജിറ്റൽ മാഗസിൻ
*എല്ലാ മാസവും ബാലസഭ കൂടാറുണ്ട്‌ എല്ലാ തിങ്കളും സ്കൂൾ അസെംബ്ലിയും കൂടാറുണ്ട് [[പ്രമാണം:18620-FOOTBALL.jpg|ലഘുചിത്രം|RUNNERS UP]]
*സ്കൂൾ റേഡിയോ  [[സഹായം/ഉപതാൾ|'''ഉപതാളിൽ''']]  

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം.  എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്  സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്‌മെന്റ് എന്ന ഉപതാൾ  സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക.
കുന്നത്ത് മൂസ ആണ് മാനേജർ  

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 108: വരി 107:

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക
ഒട്ടേറെ വിദ്യാർഥികൾ സർക്കാർ സെർവീസിൽ ജോലി ചെയ്യുന്നവരും പ്രവാസ ജീവിതം നയിക്കുന്നവരും ആണ് ഇവിടുള്ളത് 
   
=='''അംഗീകാരങ്ങൾ'''==
=='''അംഗീകാരങ്ങൾ'''==
വരി 115: വരി 114:

=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്
==വഴികാട്ടി==
==വഴികാട്ടി==
*പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം -->  പനത്തടി ( 42 കിലോമീറ്റർ)
*പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
*തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക്  എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
*തീവണ്ടി വഴി ആണേല് അങ്ങാടിപ്പുറത്തു ട്രെയിൻ ഇറങ്ങി പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
   
{{#multimaps:11.003829745248735, 76.16186941549867|zoom=18}}
{{Slippymap|lat=11.003829745248735|lon= 76.16186941549867|zoom=18|width=full|height=400|marker=yes}}

== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ  ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
* ഫേസ്‌ബുക്ക്
* ഇൻസ്റ്റാഗ്രാം
* യൂട്യൂബ് ചാനൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131560...2531946" എന്ന താളിൽനിന്ന് ശേഖരിച്ചത്