Jump to content
സഹായം

"കോർജാൻ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ <gallery> പ്രമാണം:13664-KNR-KUNJ-AYISHA T.jpg|AYISHA T CLASS 1 പ്രമാണം:13664-KNR-KUNJ-FAIHA FATHIMA.jpg|FAIHA FATHIMA CLASS 1 </gallery> എന്നാക്കിയിരിക്കുന്നു
(താളിലെ വിവരങ്ങൾ <gallery> പ്രമാണം:13664-KNR-KUNJ-AYISHA T.jpg|AYISHA T CLASS 1 പ്രമാണം:13664-KNR-KUNJ-FAIHA FATHIMA.jpg|FAIHA FATHIMA CLASS 1 </gallery> എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PSchoolFrame/Header}}
<gallery>
{{Infobox School
പ്രമാണം:13664-KNR-KUNJ-AYISHA T.jpg|AYISHA T CLASS 1
|സ്ഥലപ്പേര്=കക്കാട്
പ്രമാണം:13664-KNR-KUNJ-FAIHA FATHIMA.jpg|FAIHA FATHIMA CLASS 1
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
</gallery>
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13664
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64458844
|യുഡൈസ് കോഡ്=32021300504
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1882
|സ്കൂൾ വിലാസം=കോർജാൻ യു പി സ്കൂൾ പി ഒ കക്കാട് കണ്ണൂർ 670005
|പോസ്റ്റോഫീസ്=കക്കാട്
|പിൻ കോഡ്=670005
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=school13664@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാപ്പിനിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|വാർഡ്=11
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിനിത ടി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി കെ ഷൈനേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക
|സ്കൂൾ ചിത്രം=Korjan_School_photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് '''കോർജാൻ യു പി സ്കൂൾ.'''
==ചരിത്രം==
1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 142 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോരൻ റൈറ്ററാണ് ഇതിന്റെ സ്ഥാപകൻ. സ്ഥാപകമാനേജരായ കോരന്റേയും അദ്ദേഹത്തിന്റെ പത്നി ജാനകിയുടേയയും പേരിന്റെ ഭാഗം കൂട്ടിച്ചേർത്താണ് '''കോർജാൻ യു പി സ്കൂൾ''' എന്ന് നാമകരണം ചെയ്തത്.<ref>https://www.manoramaonline.com/education/career-guru/2021/11/02/ente-adya-joli-column-pannian-raveendran.html</ref>  ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേർ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
 
==ഭൗതികസൗകര്യങ്ങൾ==
വിശാലമായ മൈതാനം, കളിയുപകരണങ്ങൾ ,ശുദ്ധ ജല സൗകര്യം, മെച്ചപ്പെട്ട ശുചി മുറി എന്നിവയുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്
*വിദ്യാരംഗം
*ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ ക്ലബ്ബുകൾ
*യോഗ, നീന്തൽ ,ഫുട്ബോൾ പരിശീലനങ്ങളും നടത്തുന്നു.
== മാനേജ്‌മെന്റ്==
{| class="wikitable"
!മാനേജ൪
!
|-
|ശ്രീ കോര൯ റൈറ്റ൪
|സ്ഥാപക൯
|-
|ശ്രീമതി ടി. സി. ജാനകി
|മുൻ മാനേജ൪
|-
|ശ്രീ കെ. ജയദേവ൯
|മുൻ മാനേജ൪
|-
|ശ്രീ കെ. സുരേഷ്
|(മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്)
|}
==വിദ്യാരംഗം==
 
==മുൻസാരഥികൾ==
{| class="wikitable"
|+
!പ്രധാന അധ്യാപകർ
!വർഷം
 
|-
| വിനിത ടി വി
|2018
|-
|സ്മിത പി പി
|2015 - 2018
|-
|എം കെ സുധ
|2014 - 2015
|-
|പി ശ്രീധരൻ
| 2004 - 2014
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി)
 
ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പൽ ചെയ൪മാ൯)
 
ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯)
 
ഡോ. ഹേമ
 
ഡോ. മായ
 
==വഴികാട്ടി==
{| style="clear:left; width:50%; font-size:90%;" class="infobox collapsible collapsed"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  2.6 കി.മി.  അകലം
 
*കണ്ണൂർ നഗരത്തിൽ നിന്നും 2.5 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " border="1" cellpadding="2" cellspacing="0"
 
|----
 
|}
|}
{{#multimaps: 11.884399873414196, 75.38382529687459 | width=800px | zoom=16 }}
 
==നേ൪ക്കാഴ്ച==
[[ കോർജാൻ യു പി സ്കൂൾ/നേ൪ക്കാഴ്ച ]]
<!--visbot  verified-chils->-->
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131270" എന്ന താളിൽനിന്ന് ശേഖരിച്ചത്