"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
പഴയ 5 മുറികളുള്ള സ്കൂൾ കെട്ടിടം പൊളിച്ച്  2004 കാലത്ത്  ഗ്ലാഡ്സൺ തിരുമേനി തറക്കല്ലിട്ട്  പണിത ഇരുനിലകളും 10 ക്ലാസ്സ് മുറികളുമുള്ള കെട്ടിടമാണ് ഈ സ്കൂളിന്റെ മുഖഛായ മാറ്റിയത്.
പഴയ 5 മുറികളുള്ള സ്കൂൾ കെട്ടിടം പൊളിച്ച്  2004 കാലത്ത്  ഗ്ലാഡ്സൺ തിരുമേനി തറക്കല്ലിട്ട്  പണിത ഇരുനിലകളും 10 ക്ലാസ്സ് മുറികളുമുള്ള കെട്ടിടമാണ് ഈ സ്കൂളിന്റെ മുഖഛായ മാറ്റിയത്.


ഇന്ന് 12 ഡിവിഷനുകളിലായി പ്രീ കെ ജി, എൽ കെ ജി, യു കെ ജി, സ്റ്റാൻഡേർഡ് 1-4 വിഭാഗങ്ങളിലായി 400 ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചു വരുന്നു. 97  വർഷങ്ങളായി 6 തലമുറകളായി ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ ഈ വിദ്യാലയം പങ്ക് ചെറുതല്ല. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലും ഈ പ്രദേശത്തെ പൗരന്മാർക്ക് പ്രാധിനിത്യം വഹിക്കാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിലൂടെ ലഭ്യമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ആണെന്ന് നിസംശയം പറയാം. ഈ നാട്ടുകാരുടെയും വിശ്വാസസമൂഹത്തിന്റെയും
ഇന്ന് 12 ഡിവിഷനുകളിലായി പ്രീ കെ ജി, എൽ കെ ജി, യു കെ ജി, സ്റ്റാൻഡേർഡ് 1-4 വിഭാഗങ്ങളിലായി 400 ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചു വരുന്നു. 97  വർഷങ്ങളായി 6 തലമുറകളായി ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ ഈ വിദ്യാലയം പങ്ക് ചെറുതല്ല. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലും ഈ പ്രദേശത്തെ പൗരന്മാർക്ക് പ്രാധിനിത്യം വഹിക്കാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിലൂടെ ലഭ്യമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ആണെന്ന് നിസംശയം പറയാം. ഈ നാട്ടുകാരുടെയും വിശ്വാസസമൂഹത്തിന്റെയും പൂർവ്വവിദ്യാർതഥികളുടെയും സ്വകാര്യഅഹങ്കാരമായി നിലകൊള്ളുന്ന ഈ സ്കൂൾ ഇനിയും മേൽക്കുമേൽ അഭിവൃദ്ധിപ്പെടട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130969" എന്ന താളിൽനിന്ന് ശേഖരിച്ചത്