emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,398
തിരുത്തലുകൾ
(→ചരിത്രം: ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് . പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച) |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് . | ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് . | ||
പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കൂടുതൽ വായിക്കുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||