"ജി.എൽ.പി.എസ് കാട്ടിപ്പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(19322-wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2129159 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}  {{അപൂർണ്ണം}}  
.{{PSchoolFrame/Header}}  {{അപൂർണ്ണം}}  
{{prettyurl|G. L. P. S. Kattipparuthi}}
{{prettyurl|G. L. P. S. Kattipparuthi}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ
== ചരിത്രം ==
കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാട്ടിപ്പരുത്തി  
|സ്ഥലപ്പേര്=കാട്ടിപ്പരുത്തി  
വരി 61: വരി 64:
}}
}}

== ചരിത്രം ==
കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129247" എന്ന താളിൽനിന്ന് ശേഖരിച്ചത്