"പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത് (മൂലരൂപം കാണുക)
11:23, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
No edit summary |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[മലപ്പുറം]] ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമൻകുത്ത് പി എം എസ് യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. | [[മലപ്പുറം]] ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമൻകുത്ത് പി എം എസ് യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. | ||
48483_pmsa.jpeg | |||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ ഏറനാടിലെ അവികസിതവും വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർപാഠം മരീചികയായ കാലഘട്ടത്തിൽ കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ മൊയ്തീൻഹാജി, അടുക്കത്ത് അബുബക്കർ മാസ്റ്റർ തുടങ്ങിയവരുടെ പരിശ്രമത്തിന്റെ ഫലമായി രാമൻക്കുത്ത് മദ്രസ്സാ കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു കിട്ടി. അതിനുള്ള സ്ഥലം പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും തുടർന്ന് പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി സ്കൂൾ നിലവിൽ വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള [https://en.wikipedia.org/wiki/Mount_Tabor_Monastery,_Pathanapuram പത്തനാപുരം ദയറ]യുടെ കോർപ്പറേറ്റ് മാനേജ്മെൻറ് സ്കുൂൾ ഏറ്റെടുത്തു. | കിഴക്കൻ ഏറനാടിലെ അവികസിതവും വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർപാഠം മരീചികയായ കാലഘട്ടത്തിൽ കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ മൊയ്തീൻഹാജി, അടുക്കത്ത് അബുബക്കർ മാസ്റ്റർ തുടങ്ങിയവരുടെ പരിശ്രമത്തിന്റെ ഫലമായി രാമൻക്കുത്ത് മദ്രസ്സാ കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു കിട്ടി. അതിനുള്ള സ്ഥലം പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും തുടർന്ന് പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി സ്കൂൾ നിലവിൽ വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള [https://en.wikipedia.org/wiki/Mount_Tabor_Monastery,_Pathanapuram പത്തനാപുരം ദയറ]യുടെ കോർപ്പറേറ്റ് മാനേജ്മെൻറ് സ്കുൂൾ ഏറ്റെടുത്തു. |