"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:19, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 140: | വരി 140: | ||
[[പ്രമാണം:18677 24feb10.jpg|ലഘുചിത്രം|ചാട്ടം: പ്രോഗ്രസ്സ് കാർഡ് വിതരണം]] | [[പ്രമാണം:18677 24feb10.jpg|ലഘുചിത്രം|ചാട്ടം: പ്രോഗ്രസ്സ് കാർഡ് വിതരണം]] | ||
സ്കൂളിന്റെ ഈ വർഷത്തെ പദ്ധതികളിലൊന്നായ ചാട്ടം പദ്ധതിയുടെ പ്രോഗ്രസ്സ് കാർഡ് വിതരണം വളരെ വിപുലമായി നടത്തി. പിനോക്കം നിന്നിരുന്ന കുട്ടികളിൽ 90 % കുട്ടികളും ഈ പദ്ധതിയിലൂടെ മികച്ച നേട്ടം കൊയ്തു . | സ്കൂളിന്റെ ഈ വർഷത്തെ പദ്ധതികളിലൊന്നായ ചാട്ടം പദ്ധതിയുടെ പ്രോഗ്രസ്സ് കാർഡ് വിതരണം വളരെ വിപുലമായി നടത്തി. പിനോക്കം നിന്നിരുന്ന കുട്ടികളിൽ 90 % കുട്ടികളും ഈ പദ്ധതിയിലൂടെ മികച്ച നേട്ടം കൊയ്തു . | ||
[[പ്രമാണം:18677 24feb12.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം മത്സരാർത്ഥികൾ]] | |||
"പ്രതിഭക്കൂട്ടം" വളരെ മനോഹരമായി തന്നെ സംഘടിപ്പിച്ചു. ചുറ്റുപാടുള്ള എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ ആണ് പ്രതിഭക്കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്വിസ്, WEp, കായിക കളരി, പാട്ട് കളരി എന്നിവ കുട്ടികൾക്കായി നടത്തി. വിവിധ സ്കൂളിൽ നിന്നായി 70 ൽ അധികം കുട്ടികൾ മത്സരിച്ചു . വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. |