Jump to content
സഹായം
Tamil - Kannada - English

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 635: വരി 635:


[https://drive.google.com/file/d/1f5Bihhl6T7X3e444kuRxkc4sdASKnQGG/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
[https://drive.google.com/file/d/1f5Bihhl6T7X3e444kuRxkc4sdASKnQGG/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
=== ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് ===
പാലക്കാട്‌ BRC യുടെ നേതൃത്വത്തിൽ നടന്ന ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്ടിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ലഭിച്ചു. പാലക്കാട്‌ ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട്, ട്രയിനർ മാരായ ബാലഗോപാൽ, പ്രവീൺ എന്നിവർ വിദ്യാലയം സന്ദർശിച്ചു. ഗണിത ലാബ്, ലിറ്റിൽ കൈറ്റ്, സ്കൗട്ട്ആൻഡ് ഗൈഡ്സ്, സ്കൂൾ തല പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാർത്ഥി കളുമായി സംവദിക്കുകയും ചെയ്തു.
ഇതിൽ LK വിദ്യാർത്ഥികൾ തയ്യാറാക്കിയ  ഡിജിറ്റൽ മാഗസിനിനെ കുറിച്ചും, ഡിജിറ്റൽ ലൈബ്രറിയെക്കുറിച്ചും, സ്കൂൾ വിക്കിയെ കുറിച്ചും,ഡോക്യുമെന്റേഷൻ പ്രവർത്തനത്തെ ക്കുറിച്ചും ഒരു വിവരണം നൽകി.
{| class="wikitable"
|+
![[പ്രമാണം:21060 LK INNOVATIVE AWARD3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD4.jpg|നടുവിൽ|ലഘുചിത്രം]]
|}


=== ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പാർലമെന്റ് documentation,khss ലിറ്റിൽ കൈറ്റ്സ്  ഏറ്റെടുത്തു ===
=== ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പാർലമെന്റ് documentation,khss ലിറ്റിൽ കൈറ്റ്സ്  ഏറ്റെടുത്തു ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128206" എന്ന താളിൽനിന്ന് ശേഖരിച്ചത്