"എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ (മൂലരൂപം കാണുക)
22:26, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2024→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. | 1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ .എം .എസ് സഭാസ്ഥാപകനായ റവ .ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽ.എം.എസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ. ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 - ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു .1920 -ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ.ഡി .ജോയൽ നൽകി. 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ .പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി .മധുസൂദനൻ നായർ ഐ.പി.എസ്, പ്രൊഫ.കെ. പി .ജഗൻമോഹൻ ,ഡോ. കെ .പി പ്രദീപ്കുമാർ, ഡോ. എ .രത്നരാജ് റോബീസ് , പ്രൊഫ .എ .ജ്യോതിഷ് മതി,പ്രൊഫ. ഡി .സി വിൽസൻ , ഡി.സി. ജോസഫ്, റിട്ട .ഡി വൈ .എസ് .പി ശ്രീ ഇ .ജെ വിജയദാസ് , റിട്ട .ഹെഡ്മാസ്റ്റർ ശ്രീ ഡി.ആൽബർട്ട്തു ടങ്ങിയവർ പൂർവ്വവിദ്യാർത്ഥികൾ ആണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == .പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. |