Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 556: വരി 556:
![[പ്രമാണം:21060-LK-SHORT FILM 1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-LK-SHORT FILM 1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-LK SHORT FILM 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-LK SHORT FILM 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-navajee.jpg|നടുവിൽ|ലഘുചിത്രം]]
|}
|}

വരി 613: വരി 614:
!
!
|}
|}
== ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങൾ ==

=== LITTLE KITES ൻ്റെ ജില്ലാ ക്യാമ്പിലേക്ക് Selection ലഭിച്ചു ===
=== LITTLE KITES ൻ്റെ ജില്ലാ ക്യാമ്പിലേക്ക് Selection ലഭിച്ചു ===
വരി 632: വരി 635:

[https://drive.google.com/file/d/1f5Bihhl6T7X3e444kuRxkc4sdASKnQGG/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
[https://drive.google.com/file/d/1f5Bihhl6T7X3e444kuRxkc4sdASKnQGG/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
=== ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പാർലമെന്റ് documentation,khss ലിറ്റിൽ കൈറ്റ്സ്  ഏറ്റെടുത്തു ===
ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ലഹരി വിരുദ്ധ പാർലമെന്റ് മുഴുവൻ ഡോക്യുമെൻ്റേഷൻ കെ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു .ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ച് എടുത്ത ഫോട്ടോസുകൾ ആൽബം ആകുകയും .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉഷ മാനാട്ട് KAS അവതരിപ്പിച്ച റിപ്പോർട്ടുകളുടെ സ്ലൈഡ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മുഴുവൻഡോക്യുമെൻ്റേഷൻ ചെയ്ത വീഡിയോ ആക്കി കൊടുക്കുകയും ചെയ്തു .സ്കൂൾ പത്രത്തിൽ റിപ്പോർട്ട് തയ്യാറാക്കി കൊടുത്തു.
{| class="wikitable"
|+
!
|}
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പ്രമേയം ഉൾക്കൊള്ളുന്ന ഹൃസ്വചിത്രം പഞ്ചായത്ത് ഹാളിൽ പ്രദർശനം ചെയ്യുകയും ആ ടീം വർക്കിന് ട്രോഫികൾ ലഭിച്ചു .അന്നത്തെ ഒരു ദിവസത്തെ മുഴുവൻ ഡോക്യുമെൻ്റേഷൻ  ചെയ്ത കുട്ടികളെ പ്രശംസിച്ചുകൊണ്ട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉഷ മാനാട്ട് KAS ട്രോഫികൾ നൽകി .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127836" എന്ന താളിൽനിന്ന് ശേഖരിച്ചത്