"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:44, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 108: | വരി 108: | ||
പട്ടാളക്കാരനും നഴ്സുമാരും ഡോക്ടറും എഞ്ചിനീയറും ഷെഫും കർഷകനും സയൻടിസ്റ്റും വക്കീലും എയർഹോസ്റ്റസും കളക്ടറും യൂട്യൂബറും lഅങ്ങനെ അങ്ങനെ ഭാവിയിൽ എന്താകണമെന്ന് കുട്ടികൾ ആഗ്രഹിക്കുന്നുവോ ആ വേഷമിട്ടും അതിലെത്തിച്ചേരാനുള്ള വഴികൾ കണ്ടെത്തിയും ആഗ്രഹത്തിന്റെ കാരണം പറഞ്ഞ് തയ്യാറാക്കിയ കുറിപ്പുകൾ ചാർട്ടിൽ എഴുതി ഉടുപ്പിൽ ഒട്ടിച്ചുമാണ് ഇന്ന് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. ആരാകണം എന്ന ചോദ്യത്തിനുള്ള പതിവ് ഉത്തരമായ ഡോക്ടർ,എൻജിനീയർ എന്നുള്ളതിനും അപ്പുറത്ത് നിരവധി പുതിയ പ്രൊഫഷനുകൾ കുട്ടികൾ ആഗ്രഹിക്കുകയും അതിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുകയും ചെയ്യുന്നത് പുതുമയുള്ളതും കൗതുകമുള്ളതുമായ കാഴ്ചയായിരുന്നു. അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 1200ഓളം വിദ്യാർഥികളാണ് ശിശുദിനത്തിൽ അവരുടെ സ്വപ്നത്തിലെ വേഷമിട്ട് വിദ്യാലയത്തിലെത്തിയത് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു കരിയർ ഗൈഡൻസ് കൂടിയാണ് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്..പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് എംപി നടാഷ, പി ടി എ പ്രസിഡണ്ട് കെ ആർ ബൈജു , എസ് എൻ ഡി പി ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, അധ്യാപകരായ ടി സർജു, സ്മിത കരുൺ, ആർ മായ, സന്ധ്യമോൾ, ഷാന്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | പട്ടാളക്കാരനും നഴ്സുമാരും ഡോക്ടറും എഞ്ചിനീയറും ഷെഫും കർഷകനും സയൻടിസ്റ്റും വക്കീലും എയർഹോസ്റ്റസും കളക്ടറും യൂട്യൂബറും lഅങ്ങനെ അങ്ങനെ ഭാവിയിൽ എന്താകണമെന്ന് കുട്ടികൾ ആഗ്രഹിക്കുന്നുവോ ആ വേഷമിട്ടും അതിലെത്തിച്ചേരാനുള്ള വഴികൾ കണ്ടെത്തിയും ആഗ്രഹത്തിന്റെ കാരണം പറഞ്ഞ് തയ്യാറാക്കിയ കുറിപ്പുകൾ ചാർട്ടിൽ എഴുതി ഉടുപ്പിൽ ഒട്ടിച്ചുമാണ് ഇന്ന് കുട്ടികൾ വിദ്യാലയത്തിലെത്തിയത്. ആരാകണം എന്ന ചോദ്യത്തിനുള്ള പതിവ് ഉത്തരമായ ഡോക്ടർ,എൻജിനീയർ എന്നുള്ളതിനും അപ്പുറത്ത് നിരവധി പുതിയ പ്രൊഫഷനുകൾ കുട്ടികൾ ആഗ്രഹിക്കുകയും അതിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുകയും ചെയ്യുന്നത് പുതുമയുള്ളതും കൗതുകമുള്ളതുമായ കാഴ്ചയായിരുന്നു. അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 1200ഓളം വിദ്യാർഥികളാണ് ശിശുദിനത്തിൽ അവരുടെ സ്വപ്നത്തിലെ വേഷമിട്ട് വിദ്യാലയത്തിലെത്തിയത് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു കരിയർ ഗൈഡൻസ് കൂടിയാണ് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്..പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് എംപി നടാഷ, പി ടി എ പ്രസിഡണ്ട് കെ ആർ ബൈജു , എസ് എൻ ഡി പി ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, അധ്യാപകരായ ടി സർജു, സ്മിത കരുൺ, ആർ മായ, സന്ധ്യമോൾ, ഷാന്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | ||
== ഒരു മുറി ഒരു പുസ്തകം == | |||
=== വായനയുടെ അനന്തമായ സാധ്യതകൾ ഉപയോഗിച്ച് ഓരോ ക്ലാസ്സ്‌മുറിയും ഓരോ പുസ്തകങ്ങൾ ആക്കി മാറ്റി ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ === | |||
3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ. വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ വിദ്യാലയത്തിൽ ഈ അധ്യയനവർഷം നടപ്പിലാക്കുന്ന പരിപാടിയാണ് ' ഒരു ക്ലാസ് മുറി ഒരു പുസ്തകം ആകുന്നു' എന്നത്. വായനയുടെ ദൃശ്യ സാധ്യതകൾ അന്വേഷിക്കുന്ന ഈ പ്രവർത്തനം ജൂൺ 19 വായനദിനത്തിൽ ആരംഭിച്ചതാണ്.ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേ സാഹിത്യകൃതി വായിക്കുകയും അവരുടെ വായനാനുഭവങ്ങളെ ക്ലാസ്സ് മുറിയിൽ ആവിഷ്കരിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുമ്പോൾ ഓരോരുത്തർക്കും ലഭിക്കുന്നത് വ്യത്യസ്തമായ വായനാനുഭവങ്ങളാണ് എന്ന ചിന്തയാണ് ഈ പ്രവർത്തനത്തിന് ആധാരം.ഡിസംബർ അഞ്ചാം തീയതി ചൊവ്വാഴ്ച പ്രശസ്ത കവിയും പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ മാനവികമൂല്യമുള്ളവരായി വളർന്നു വരാൻ വായനയിലൂടെയും വായനയുടെ വ്യത്യസ്തമായ അനുഭവസാധ്യതകളിലൂടെയും ആണ് സാധ്യമാവുക എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ശ്രീ നാരായണഗുരുവിനെയും ആദിശങ്കരന്റെയും അദ്വൈത ഭാവന ബഷീറിന്റെ ബാല്യകാലസഖിയിലെ ഒന്നുമൊന്നും ചേർന്നാൽ ഇമ്മിണി വലിയ ഒന്ന് എന്ന സങ്കല്പത്തിലൂടെ ഏറെ ലളിതമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം അനന്തമായ സാധ്യതകളാണ് വായനയ്ക്കുള്ളത്. സാഹിത്യരംഗത്തെ വിവിധ സാഹിത്യകാരന്മാരുടെ കൃതികൾ ക്ലാസ് മുറികളിൽ ആവിഷ്കരിക്കപ്പെട്ടു. ബഷീറിന്റെ പാത്തുമ്മയുടെ ആടും ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പും അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ യും ജംഗിൾ ബുക്കും ജയ മോഹന്റെ നൂറ് സിംഹാസനങ്ങളും ,തകഴിയുടെ രണ്ടിടങ്ങഴിയും ടോട്ടോച്ചാനും അങ്ങനെ നിരവധി പുസ്തകങ്ങളാണ് ക്ലാസ് മുറികളിൽ ഒരുങ്ങിയിരുന്നത്. ആശാൻ കവിതകൾ ക്ലാസ് മുറികളിൽ ആവിഷ്കരിക്കപ്പെട്ടു. പരിപാടി കാണുന്നതിനായി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും അവസരം ഒരുക്കിയിരുന്നു ജംഗിൾ ബുക്ക് ആയി രൂപപ്പെട്ട ക്ലാസ് മുറിയിൽ മൗഗ്ളി യായി വേഷമിട്ട കുട്ടി മുറിയിൽ സൃഷ്ടിച്ച കാടിനുള്ളിലെ വള്ളിയിൽ തൂങ്ങിയാടുന്നത് അതിഥികളായി എത്തിയവർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമുള്ള കാഴ്ചയായി മാറി.ഈ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് എസ്. സി.ഇ. ആർ. ടി. മലയാളം റിസർച്ച് ഓഫീസർ ശ്രീ.അജി ഡി. പി. യാണ് . സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഇതൊരു മാതൃകയാക്കാൻ കഴിയുന്ന ഒരു പ്രോജക്ട് ആയി ചെയ്യണം എന്നുള്ള ആഗ്രഹം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ ആർ ബൈജു അധ്യക്ഷം വഹിച്ച ചടങ്ങിൽ എസ്എൻഡിപി യോഗം എജുക്കേഷണൽ ജനറൽ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, കഥാകാരി റോസിലി ജോയ്, യുവകഥാകാരൻ കെ എം സാബു, സ്കൂൾ പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ,ഹെഡ്മിസ്ട്രെസ് നടാഷ എംപി, എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ ശ്രീ മഹാരാജാ ശിവാനന്ദൻ എസ് എൻ ഡി പി ശാഖ പ്രസിഡന്റ് എൽ സന്തോഷ്, ശാഖാ സെക്രട്ടറി ഡി ജിനുരാജ്, അധ്യാപക പ്രതിനിധി ശ്രീമതി സ്മിത കരുൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു | |||
== പഠനോത്സവം == | == പഠനോത്സവം == | ||
[[പ്രമാണം:26074-pd-2024-10.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:26074-pd-2024-10.jpg|ഇടത്ത്|ലഘുചിത്രം]] |