"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
15:04, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
== '''തയ്യൽ പരിശീലനം''' == | == '''തയ്യൽ പരിശീലനം''' == | ||
കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | ||
'''യു എസ് എസ് പരിശീലന പരിപാടി''' | |||
2023-2024 അധ്യയന വർഷത്തിലെ | |||
2023-2024 അധ്യയന വർഷത്തിലെ സി.സി എ യു എസ് എസ് പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു. | |||
== '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ''' == | == '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ''' == | ||
വരി 121: | വരി 122: | ||
== '''<big>വീടുകളിൽ വിടരും വർണ്ണവസന്തം</big>''' == | == '''<big>വീടുകളിൽ വിടരും വർണ്ണവസന്തം</big>''' == | ||
ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ് മലയാളം കമ്പ്യൂട്ടിങ് ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു. ആനിമേഷൻ പരിശീലനം ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ | ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ് മലയാളം കമ്പ്യൂട്ടിങ് ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു. ആനിമേഷൻ പരിശീലനം ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ സി.സി.എ യിലെ കളരിപ്പയറ്റ് പരിശീലന പരിപാടി ശ്രീമതി സോഫിയ മിസ്സിന്റെയും ടിന്റു മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 29 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു . പരിശീലിപ്പിക്കാൻ ആയി ഒരു അധ്യാപകനും എത്തുന്നുണ്ട്. 1. 45 മുതൽ 3 മണി വരെ പരിശീലനം ഫലപ്രദമായ രീതിയിൽ നടന്നുവരുന്നു. | ||
== '''ടെന്നിക്കോയിറ്റ്''' == | == '''ടെന്നിക്കോയിറ്റ്''' == | ||
കുട്ടികളുടെ മാനസികവും ശാരീരികവുമായഉല്ലാസത്തോടൊപ്പം ജില്ല, സംസ്ഥാനം , ദേശീയ,തലത്തിൽ വരെ മത്സരത്തിനു പോകാവുന്ന ടെന്നിക്കോയിറ്റ് ഇനം ഈ വർഷവും | കുട്ടികളുടെ മാനസികവും ശാരീരികവുമായഉല്ലാസത്തോടൊപ്പം ജില്ല, സംസ്ഥാനം , ദേശീയ,തലത്തിൽ വരെ മത്സരത്തിനു പോകാവുന്ന ടെന്നിക്കോയിറ്റ് ഇനം ഈ വർഷവും സി.സി എ -യിൽ ഉൾപ്പെടുത്തി.നിതീഷ് സാറിന്റെ പരിശീലനത്തിൽ യു. പി., ഹൈസ്കൂൾ കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ പങ്കെടുക്കുന്നു. | ||
ആൺ കുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സാഹസിക പ്രവൃത്തികളിൽ പിന്നിലല്ല എന്ന് മൗണ്ട് കാർമൽ 5-ാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു എസ് ദേവ് കാൽവഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ്ട വീട്ടമ്മയെ അതിസാഹസികമായി രക്ഷപെടുത്തിക്കൊണ്ട് തെളിയിച്ചു. | ആൺ കുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സാഹസിക പ്രവൃത്തികളിൽ പിന്നിലല്ല എന്ന് മൗണ്ട് കാർമൽ 5-ാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു എസ് ദേവ് കാൽവഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ്ട വീട്ടമ്മയെ അതിസാഹസികമായി രക്ഷപെടുത്തിക്കൊണ്ട് തെളിയിച്ചു. | ||
വരി 135: | വരി 136: | ||
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.ഇതു സംബന്ധിച്ച പത്ര റിപ്പോർട്ടും ചിത്രങ്ങളും വീഡിയോയും സ്കൂൾ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്<nowiki>https://www.facebook.com/groups/569947265053951/permalink/675605654488111/?ref=share&mibextid=NSMWBT</nowiki> | സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി മൗണ്ട് കാർമേൽ ഹൈസ്കൂൾ വിദ്യാർഥിനികൾ കോട്ടയം നാഗംബടം ബസ് സ്റ്റാൻഡിനു സമീപം 2023 ഓഗസ്റ്റ് 4 നു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മണിപ്പൂരിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുംഒരു വിഷയമായിരുന്നു.ഇതു സംബന്ധിച്ച പത്ര റിപ്പോർട്ടും ചിത്രങ്ങളും വീഡിയോയും സ്കൂൾ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്<nowiki>https://www.facebook.com/groups/569947265053951/permalink/675605654488111/?ref=share&mibextid=NSMWBT</nowiki> | ||
മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം | മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത | ||
1. പാഠ്യേതര പ്രവർത്തനങ്ങളും കൈവരിച്ചനേട്ടങ്ങളും | |||
മുൻസിപ്പൽ 15,16 വാർഡ് കൗൺസിലറിന്റെ സഹായത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
'''<big>ഗുരുസ്പർശം</big>''' | |||
വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഗുരുസ്പർശം എന്ന പദ്ധതിയിലൂടെ നിരവധി സഹായങ്ങൾ കുട്ടികളിലെത്തിക്കുന്നു.വീട്ടിൽ toilet ഇല്ലാത്ത 2 കുട്ടികൾക്ക് ടോയ്ലറ്റ് നിർമിച്ചു നൽകി. | |||
<nowiki>*</nowiki> ക്യാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ മറ്റ് വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സാ സഹായം നൽകി. | <nowiki>*</nowiki> ക്യാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ മറ്റ് വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സാ സഹായം നൽകി. | ||
<nowiki>*</nowiki> ആറാം ക്ലാസ്സിൽ പഠിക്കുന്ന ജോഹാന എന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.അധ്യാപക സംഘടനയുടെ സഹായത്തോടെ നവംബറിൽ പണി പൂർത്തിയാകും. | <nowiki>*</nowiki> ആറാം ക്ലാസ്സിൽ പഠിക്കുന്ന ജോഹാന എന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.അധ്യാപക സംഘടനയുടെ സഹായത്തോടെ നവംബറിൽ പണി പൂർത്തിയാകും.എംഎൽ എ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരിക്കുന്നതിന്Laptop വാങ്ങാൻ 600000/_ രൂപ അനുവദിച്ചിട്ടുണ | ||
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഒരോ കുട്ടിക്കും അനുയോജ്യമാം വിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കാൻ ഷീടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.സ്ക്കൂളിൻ്റെ വിവിധഭാഗങ്ങളിലായി ,തിരക്കൊഴിവാക്കത്തക്കവിധം washarea ക്രമികരിച്ചിരിക്കുന്നു . ശുദ്ധജല ലഭ്യതയക്കായി സ്ക്കൂൾ കോമ്പോണ്ടിൽ തന്നെ കിണറുകൾ ഉണ്ട്. | രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഒരോ കുട്ടിക്കും അനുയോജ്യമാം വിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കാൻ ഷീടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.സ്ക്കൂളിൻ്റെ വിവിധഭാഗങ്ങളിലായി ,തിരക്കൊഴിവാക്കത്തക്കവിധം washarea ക്രമികരിച്ചിരിക്കുന്നു . ശുദ്ധജല ലഭ്യതയക്കായി സ്ക്കൂൾ കോമ്പോണ്ടിൽ തന്നെ കിണറുകൾ ഉണ്ട്. | ||
പ്രകൃതി സൗഹൃദമാണ് സ്ക്കൂളിൽ. ഭക്ഷണാവശിഷ്ടങ്ങളും, പച്ചിലകളും വളമാക്കി ചെടികൾക്കുപയോഗിക്കുന്നു.വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യ…കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | |||
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യ…കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | |||
== '''ലഹരി വിരുദ്ധ യജ്ഞം 2023- 2024''' == | == '''ലഹരി വിരുദ്ധ യജ്ഞം 2023- 2024''' == |