"ഗവ.എൽ പി എസ് കയ്യൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


'''2023-24'''


'''<u>2022-23</u>'''
2022-23 കാലഘട്ടത്തിൽ '''ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ''' പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ ഉള്ള കിച്ചൻ & വാഷ് ഏരിയ എന്നിവ ലഭിക്കുക ഉണ്ടായി.
 
2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി '''ഭരണങ്ങാനം ഗ്രാമ പഞ്ചത്തിന്റെ''' സഹായത്താൽ യൂറിനൽ ടോയ്ലറ്റ് നവീകരണം നടത്തി.സ്കൂൾ  കെട്ടിടത്തിന് പെയിന്റിംഗ് നടത്തി,സ്മാർട്ട് ക്ലാസ് റൂം വയറിങ് പൂർത്തീകരിച്ചു.ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അനുബന്ധ ഉപകാരങ്ങൾ എന്നിവ ലഭിച്ചു.മൈക്രോഫോൺ വിത്ത് കേബിൾ (2 സെറ്റ്) ലഭിച്ചു.
 
ക്ലാസ് റൂമിനു അനുയോജ്യം ആയ ഗ്രീൻ ബോർഡ് ലഭിച്ചു. പ്രഭാത ഭക്ഷണം സൗകര്യം നിലവിൽ ഉണ്ട്.
 
 
<u>'''2022-23'''</u>


കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം ക്രമീകരിക്കാൻ സാധ്യമാകുന്നു. കുട്ടികളുടെ യുടെ ശാരീരിക മാനസിക ഉന്മേഷത്തിന് സഹായകരമാവും വിധം സ്കൂൾ ഗ്രൗണ്ട് കളി ഉപകരണങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം ക്രമീകരിക്കാൻ സാധ്യമാകുന്നു. കുട്ടികളുടെ യുടെ ശാരീരിക മാനസിക ഉന്മേഷത്തിന് സഹായകരമാവും വിധം സ്കൂൾ ഗ്രൗണ്ട് കളി ഉപകരണങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2124862" എന്ന താളിൽനിന്ന് ശേഖരിച്ചത്