"എ.എം.എൽ.പി.എസ്.പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.പാലപ്പെട്ടി (മൂലരൂപം കാണുക)
12:49, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 69: | വരി 69: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
എ. എം. എൽ. പി. സ്കൂൾ പലപ്പെട്ടി എന്ന സ്ഥാപനം ആദ്യം കൈപ്പട ശങ്കരൻ മാഷും ഈച്ചരൻ ഗോപാലൻ എന്നവരും ചേർന്ന് 1939 ൽ സ്ഥാപിച്ചതതായിരുന്നു. | |||
പിന്നീട് മത്സ്യ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും | |||
കുട്ടികളുടെ പഠനത്തിനായി ഒരു സ്വാതന്ത്ര സ്കൂൾ ആക്കി മാറ്റി. അതാണ് ഇന്നത്തെ AMLP S പലപ്പെട്ടി എന്ന സ്ഥാപനം.. | |||
ആദ്യകാലത് നാലു ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂൾ, കാലടി മുഹമ്മദ് മാഷ്ട കാലത്ത് രണ്ടു ഡിവിഷൻ ആയി. അതോടെ പത്ത് അധ്യാപകരായി. | |||
മുൻകാല അധ്യാപകരിൽ കുഞ്ഞി പോക്കർ മാഷ് എ എം എൽ പി പാല പ്പെട്ടി സൗത്ത്കാപ്പിരിക്കാട് സ്കൂളിലേയ്ക് മാറിപ്പോയി. കാലടി മുഹമ്മദ് മാഷ് ദീർഘ കാലം പ്രധാനധ്യാപകനായി തുടർന്നു. അതിനുമുമ്പേ പ്രഗത്ഭരായ അച്യുതൻ മാഷ്, രാഘവൻ മാഷ്, തങ്ക ടീച്ചർ എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു..90 മുതൽ 2005 വരെ ഭദ്ര ടീച്ചർ ആയിരുന്നു പ്രധാനധ്യാപിക. അതിനു ശേഷം ഒരു വർഷം പ്രഭാകരൻ മാഷ് ആയിരുന്നു പ്രധാനധ്യാപകൻ.2007 മുതൽ 2023 വരെ ഷീബ ടീച്ചർ ആയിരുന്നു പ്രധാനധ്യാപിക | |||
അതിനു ശേഷം ലൈസ ടീച്ചർ ആണ് തുടരുന്നത്. NH 66 വികസനത്തിൻ്റെ ഭാഗമായി സ്കൂൾ പൊളിച്ചു മാറ്റുകയും 2022-2023 കാലഘട്ടത്തിൽ കാപ്പിരിക്കാട് മൗനത്തുൾ ഇസ്ലാമിക് മദ്രസ്സയിലും 2023 -2024 ൽ പാലപ്പെട്ടി അള്ളായിലെ മദ്രസ്സയിലാണ് പ്രവർത്തിക്കുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്. | ഈ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്. |