Jump to content
സഹായം

"കുമരകം ഗവ എസ്എൽബി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ബിൽഡിംഗ് ടോയ്ലറ്റ് അടുക്കള കമ്പ്യൂട്ടർ ലാബ് എന്നിവ അടിസ്ഥാന സൗകര്യങ്ങൾ ആണ്. ബിൽഡിംഗ് 24 മീറ്റർ നീളവും ആറര മീറ്റർ വീതിയും ഉള്ള രണ്ട് കെട്ടിടങ്ങൾ  അതിൽ 5 ക്ലാസ് മുറികൾ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. 5 ക്ലാസ് മുറികളിൽ മൂന്നെണ്ണം സ്മാർട്ട് ക്ലാസ് റൂം ആയിട്ടുണ്ട് നാല് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അഞ്ച് ലാപ്ടോപ്പ് നാല് പ്രൊജക്ടർ നാല് പ്രൊജക്ടർ സ്ക്രീൻ എന്നിവ സ്കൂളിൽ ഉണ്ട്. ഡൈനിങ് ഹാൾ  അടുക്കള, അടുക്കള ഉപകാരണങ്ങൾ എന്നിവയും. ഭൗതിക സൗകര്യത്തിൽ ഉൾപ്പെടുന്നു. ആൺകുട്ടികൾക്ക് ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂമും പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂം ഉണ്ട് സ്റ്റാഫിനും മറ്റു ജീവനക്കാർക്കും ഉപയോഗിക്കാൻ പ്രത്യേകം ബാത്രൂം ഉണ്ട്. ഇടവേളകളിൽ കുട്ടികൾക്ക് കളിക്കാൻ പാർക്ക്  രൂപീകരിച്ചിട്ടുണ്ട് വിവിധ കളി ഉപകരണങ്ങൾ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ സ്കൂളിന്റെ ഭൗതികസൗകര്യങ്ങളിൽ ഉൾപ്പെടുന്നു.
ബിൽഡിംഗ് ടോയ്ലറ്റ് അടുക്കള കമ്പ്യൂട്ടർ ലാബ് എന്നിവ അടിസ്ഥാന സൗകര്യങ്ങൾ ആണ്. ബിൽഡിംഗ് 24 മീറ്റർ നീളവും ആറര മീറ്റർ വീതിയും ഉള്ള രണ്ട് കെട്ടിടങ്ങൾ  അതിൽ 5 ക്ലാസ് മുറികൾ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു.  
==മാനേജ് മെന്റ് ==
  കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കുമരകം ഗവൺമെന്റ്. എസ് എൽ. ബി. എൽ പി. എസ്. അതോടൊപ്പം കുമരകം ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനം കൂടിയാണ്  ഗവൺമെന്റ് എസ് എൽ ബി എൽ പി എസ്.
  കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കുമരകം ഗവൺമെന്റ്. എസ് എൽ. ബി. എൽ പി. എസ്. അതോടൊപ്പം കുമരകം ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനം കൂടിയാണ്  ഗവൺമെന്റ് എസ് എൽ ബി എൽ പി എസ്.


78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123767" എന്ന താളിൽനിന്ന് ശേഖരിച്ചത്