"ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ (മൂലരൂപം കാണുക)
11:09, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2024→ചരിത്രം
Shihabutty (സംവാദം | സംഭാവനകൾ) |
|||
വരി 64: | വരി 64: | ||
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്. ജ്യോതിധാര സ്കൂൾ വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്. | മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്. ജ്യോതിധാര സ്കൂൾ വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1988 | <blockquote>മലപ്പുറം ,കോഴിക്കോട് ജില്ലകളുടെ അതിർത്തിയിൽ വാലില്ലാപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു കോൺവെൻറ്മാത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ എത്തിച്ചേർന്ന ഡോട്ടേഴ്‌സ് ഓഫ് ദ ചർച് സന്ന്യാസ സമൂഹ അംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ നിരന്തര അഭ്യർത്ഥന പ്രകാരം 1988 ഒരു നഴ്‌സറി സ്കൂളായി തുടങ്ങി പടിപടിയായി ഉയർന്ന് യു പി തലം വരെ എത്തി നിൽക്കുന്ന ഒരു അൺ എയ്‌ഡഡ് സ്ഥാപനമാണ് ജ്യോതിധാര സ്കൂൾ വാലില്ലാപ്പുഴ .</blockquote> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |