Jump to content
സഹായം

"സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ്
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം.
ആനിക്കാട്  സൈന്റ്റ്  മേരീസ് പള്ളി  വികാരി  ആയിരുന്ന  ബഹു  ജോസഫ്  കോയിത്തറ അച്ഛന്റെ  നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള  ഗ്രാമവാസികൾ  ഒത്തുചേർന്നാണ്  ഈ  വിദ്യാലയത്തിന്റെ  നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത്കൂടുതൽ  അറിയാൻ  .ഈ  സ്കൂളിന്റെ  വളർച്ചയിൽ  ജാതിമത  ഭേതമന്യേ  സ്ഥലവാസികൾ സർവതാത്മാ  സഹകരിച്ചിട്ടുണ്ട് . ഈ  സ്കൂളിലെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  വാഴൂർ  സ്വദേശി  ശ്രീ  . കെ  ഗോപാല പിള്ളയായിരുന്നു തുടർന്ന്  എ.ഓ ഉമ്മൻ , ഓ.ടി  ഫ്രാൻസിസ്  ,വി.ആർ  മാധവൻ  പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം  മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം  സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ  എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ  ശ്രീ ജിജി ജോർജ് ഹെഡ്‍മാസ്റ്ററായി  സേവനം ചെയ്യുന്നു .
ആനിക്കാട്  സൈന്റ്റ്  മേരീസ് പള്ളി  വികാരി  ആയിരുന്ന  ബഹു  ജോസഫ്  കോയിത്തറ അച്ഛന്റെ  നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള  ഗ്രാമവാസികൾ  ഒത്തുചേർന്നാണ്  ഈ  വിദ്യാലയത്തിന്റെ  നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത്[[കൂടുതൽ  അറിയാൻ]] .ഈ  സ്കൂളിന്റെ  വളർച്ചയിൽ  ജാതിമത  ഭേതമന്യേ  സ്ഥലവാസികൾ സർവതാത്മാ  സഹകരിച്ചിട്ടുണ്ട് . ഈ  സ്കൂളിലെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  വാഴൂർ  സ്വദേശി  ശ്രീ  . കെ  ഗോപാല പിള്ളയായിരുന്നു തുടർന്ന്  എ.ഓ ഉമ്മൻ , ഓ.ടി  ഫ്രാൻസിസ്  ,വി.ആർ  മാധവൻ  പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം  മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം  സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ  എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ  ശ്രീ ജിജി ജോർജ് ഹെഡ്‍മാസ്റ്ററായി  സേവനം ചെയ്യുന്നു .
പൂർവവിദ്യാർഥികളിൽ പലരും  സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ്  . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ  ധാരാളം ആളുകൾ ഇവിടത്തെ  പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു   
പൂർവവിദ്യാർഥികളിൽ പലരും  സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ്  . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ  ധാരാളം ആളുകൾ ഇവിടത്തെ  പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു   
   
   
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123172" എന്ന താളിൽനിന്ന് ശേഖരിച്ചത്