Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് മൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
       അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ .ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് .1098
       അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ .ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് . [[സെന്റ് മേരീസ് എൽ പി എസ് മൂഴൂർ/ചരിത്രം|കൂടുതൽ വായിക്കുക....]]
കർക്കിടകം പത്തിന് ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടു റെ ഫാ .മാത്യു മണിയങ്ങാട്ടിന്റെ നേതൃത്വത്തിൽ 1098കർക്കിടകം 21 നു ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു. 120കുട്ടികളായിരുന്നു ആദ്യവർഷം സ്കൂളിൽ ഉണ്ടായിരുന്നത് .ശ്രീ എം. ടി അബ്രാമായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2119792" എന്ന താളിൽനിന്ന് ശേഖരിച്ചത്