Jump to content
സഹായം

"ഗവ. എൽ പി എസ് ത്രിവിക്രമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==

നമ്മുടെ വിദ്യാലയം                     ഇന്നത്തെ കുഞ്ഞാലുമൂടിന് സമീപം ചീക്കുവിള എന്ന് പണ്ട് അറിയപ്പെട്ടിരുന്ന സ്ഥലത്ത് അന്നത്തെ പൗരമുഖ്യൻമാരും നാട്ടുപ്രമാണിമാരുമായിരുന്ന ശ്രീ. ജനാർദ്ദനൻപിള്ള, ശ്രീ കുട്ടൻപിള്ള, ശ്രീമതി. സുമതി അമ്മ, ശ്രീ. നീലകണ്ഠൻ നായർ തുടങ്ങിയ മാന്യവ്യക്തികളുടെ കൂട്ടായ ചിന്തയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായി തുടങ്ങിയതാണ് ഈ വിദ്യാലയം. മൂന്നു വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം നിർത്തലാക്കിയ സ്കൂൾ 1947 ൽ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമധ്യാപകൻ കരമന സ്കൂളിലെ ശ്രീ. നീലകണ്ഠൻ നായരായിരുന്നു. ലക്ഷ്മിവിളാകം വീട്ടിൽ ശ്രീ. കെ. പാച്ചന്റെ മകൾ c സി. രാജമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി. കൊല്ലവർഷം 1122 ഇടവമാസം 6 തീയതി (06.01.1122)ആയിരുന്നു ഈ കുട്ടിയെ സ്കൂളിൽ ചേർത്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ മെടഞ്ഞ ഓലകളിൽ ഇരുന്ന് കുട്ടികൾ പഠിച്ചു. തോർത്തുടുത്തുകൊണ്ടാണ് മിക്ക കുട്ടികളും സ്കൂളിൽ എത്തിയിരുന്നത്.1956-ൽ കുട്ടികളുടെ വർദ്ധനവ് കാരണം ഗവണ്മെന്റ് ശ്രീ. ജനാർദ്ദനൻ പിള്ളയിൽ നിന്നും 50സെന്റ് സ്ഥലം വാങ്ങുകയും ഇന്നു കാണുന്ന 120അടി നീളവും 18അടി വീതിയുമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117615" എന്ന താളിൽനിന്ന് ശേഖരിച്ചത്