Jump to content
സഹായം

"എ.എം.എൽ.പി.എസ്.കൈതവളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈതവളപ്പിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈതവളപ്പിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

== ചരിത്രം ==
== ചരിത്രം ==
        1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്. മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . സ്‌കൂൾ നടത്തുവാനുള്ള വിഷമം കാരണം അദ്ദേഹം ഇപ്പോഴത്തെ മാനേജറായ ശ്രീ. അമീറുദ്ദീൻ മാഷിന്റെ പിതാവായ ശ്രീ. അബ്ദുൾ മാദർ മാസ്റ്റർക്ക് കൈമാറി. സ്‌കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമ കോഹിനൂർ മുഹമ്മദ് എന്ന കച്ചവടക്കാരനായിരുന്നു.
   
പിന്നീട്  സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരൂർ ബസ്റ്റാന്റിന്റെ  മുൻവശത്തുള്ള  നുസറത്തുൽ ഇഖ്‌വാൻ എ മദ്രസ്സ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറ്റി. മദ്രസ്സ ഭാരവാഹികളുടെ സഹകരണത്തോടെ ആറുവർഷം സ്‌കൂൾ അവിടെ പ്രവർത്തിച്ചു.  
1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്.  ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്. മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . സ്‌കൂൾ നടത്തുവാനുള്ള വിഷമം കാരണം അദ്ദേഹം ഇപ്പോഴത്തെ മാനേജറായ ശ്രീ. അമീറുദ്ദീൻ മാഷിന്റെ പിതാവായ ശ്രീ. അബ്ദുൾ മാദർ മാസ്റ്റർക്ക് കൈമാറി. സ്‌കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമ കോഹിനൂർ മുഹമ്മദ് എന്ന കച്ചവടക്കാരനായിരുന്നു.പിന്നീട്  സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരൂർ ബസ്റ്റാന്റിന്റെ  മുൻവശത്തുള്ള  നുസറത്തുൽ ഇഖ്‌വാൻ എ മദ്രസ്സ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറ്റി. മദ്രസ്സ ഭാരവാഹികളുടെ സഹകരണത്തോടെ ആറുവർഷം സ്‌കൂൾ അവിടെ പ്രവർത്തിച്ചു.  

അന്ന്  ഒന്നു മുതൽ അഞ്ചുവരെ വിവിധ ഡിവിഷനുകളിലായി 10 ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ പരിസരത്ത് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല.
അന്ന്  ഒന്നു മുതൽ അഞ്ചുവരെ വിവിധ ഡിവിഷനുകളിലായി 10 ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ പരിസരത്ത് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല.
വരി 106: വരി 106:

{{#multimaps: 10°55'40.4"N, 75°55'27.7"E | zoom=16 }}
{{#multimaps: 10°55'40.4"N, 75°55'27.7"E | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116984" എന്ന താളിൽനിന്ന് ശേഖരിച്ചത്