Jump to content
സഹായം

"എ.എം.എൽ.പി.എസ്.കൈതവളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈതവളപ്പിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈതവളപ്പിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

== ചരിത്രം ==
== ചരിത്രം ==
                                    വിദ്യാലയ ചരിത്രം
        1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്.  ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്. മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . സ്‌കൂൾ നടത്തുവാനുള്ള വിഷമം കാരണം അദ്ദേഹം ഇപ്പോഴത്തെ മാനേജറായ ശ്രീ. അമീറുദ്ദീൻ മാഷിന്റെ പിതാവായ ശ്രീ. അബ്ദുൾ മാദർ മാസ്റ്റർക്ക് കൈമാറി. സ്‌കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമ കോഹിനൂർ മുഹമ്മദ് എന്ന കച്ചവടക്കാരനായിരുന്നു.
 
      1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്.  ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്.  
 
മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . സ്‌കൂൾ നടത്തുവാനുള്ള വിഷമം കാരണം അദ്ദേഹം ഇപ്പോഴത്തെ മാനേജറായ ശ്രീ. അമീറുദ്ദീൻ മാഷിന്റെ പിതാവായ ശ്രീ. അബ്ദുൾ മാദർ മാസ്റ്റർക്ക് കൈമാറി.സ്‌കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമ കോഹിനൂർ മുഹമ്മദ് കച്ചവടക്കാരനായിരുന്നു.

പിന്നീട്  സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരൂർ ബസ്റ്റാന്റിന്റെ  മുൻവശത്തുള്ള  നുസറത്തുൽ ഇഖ്‌വാൻ എ മദ്രസ്സ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറ്റി. മദ്രസ്സ ഭാരവാഹികളുടെ സഹകരണത്തോടെ ആറുവർഷം സ്‌കൂൾ അവിടെ പ്രവർത്തിച്ചു.  

വരി 78: വരി 74:
അന്ന്  ഒന്നു മുതൽ അഞ്ചുവരെ വിവിധ ഡിവിഷനുകളിലായി 10 ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ പരിസരത്ത് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല.
അന്ന്  ഒന്നു മുതൽ അഞ്ചുവരെ വിവിധ ഡിവിഷനുകളിലായി 10 ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ പരിസരത്ത് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല.

പിന്നീട് മാനേജർ സ്വന്തമായി സ്ഥലം വാങ്ങുകയും സ്‌കൂൾ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് 1973 -ൽ പഴയ കെ'ിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക്  സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. അക്കാലത്ത് 12 അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ഞൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു. ഇപ്പോൾ ഈ സ്‌കൂൾ നിൽക്കുന്നത് ബസ്റ്റാന്റിൽ നിന്നും ഏറെ അകലെ അല്ലാതെ കോട്ട'് ചെമ്പ്ര റോഡിൽ  കൈതവളപ്പെ സ്ഥലത്താണ്.  
പിന്നീട് മാനേജർ സ്വന്തമായി സ്ഥലം വാങ്ങുകയും സ്‌കൂൾ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് 1973 -ൽ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക്  സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. അക്കാലത്ത് 12 അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ഞൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു. ഇപ്പോൾ ഈ സ്‌കൂൾ നിൽക്കുന്നത് ബസ്റ്റാന്റിൽ നിന്നും ഏറെ അകലെ അല്ലാതെ കോട്ട് ചെമ്പ്ര റോഡിൽ  കൈതവളപ്പ സ്ഥലത്താണ്.  

2005 - 2006 ൽ സ്‌കൂൾ ജനറൽ സ്‌കൂളായി 1998 മുതൽ പ്രീ.പ്രൈമറി ആരംഭിച്ചു. 4 ഡിവിഷനുകളിലായി നൂറ്റിഒൻപത് വിദ്യാർത്ഥികളും , പ്രീപ്രൈമറിയിൽ 61 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഇപ്പോൾ ഉള്ളത്.
2005 - 2006 ൽ സ്‌കൂൾ ജനറൽ സ്‌കൂളായി 1998 മുതൽ പ്രീ.പ്രൈമറി ആരംഭിച്ചു. 4 ഡിവിഷനുകളിലായി നൂറ്റിഒൻപത് വിദ്യാർത്ഥികളും , പ്രീപ്രൈമറിയിൽ 61 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഇപ്പോൾ ഉള്ളത്.
530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116981" എന്ന താളിൽനിന്ന് ശേഖരിച്ചത്