Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 156: വരി 156:
== '''വിവിധതരം ചീരകളുടെ പ്രദർശനം നടത്തി.''' ==

നാലാം ക്ലാസിലെ താളും തകരയും എന്ന കുഞ്ഞുണ്ണി മാഷിന്റെ പാഠഭാഗത്തെ പഠന നേട്ടവുമായി ബന്ധപ്പെട്ട് വിവിധതരം ചീര കളുടെ പ്രദർശനം സംഘടിപ്പിച്ചു. മാതൃഭൂമി സീഡ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.ലഭ്യമായ എല്ലാ തരം ചീരകളും പ്രദർശനത്തിന് എത്തിച്ചു .ചീര ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.കുട്ടികൾ കൊണ്ടുവന്ന ചീരകൾ ഉപയോഗിച്ച് ഉച്ച ഭക്ഷണത്തിന് ഇലത്തോരൻ തയ്യാറാക്കി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി.

<gallery mode="packed">
<gallery mode="packed" heights="200">
15222cheera.jpg|
പ്രമാണം:15222cheera.jpg
15222cheera1.jpg|
പ്രമാണം:15222cheera1.jpg
</gallery>
</gallery>

1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116761" എന്ന താളിൽനിന്ന് ശേഖരിച്ചത്