Jump to content
സഹായം

"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''രക്ഷാധികാരി :ബോബി തോമസ് (ഹെഡ്മാസ്റ്റർ )''' '''കൺവീനർ :ബോബി തോമസ് (ഹെഡ്മാസ്റ്റർ )'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:


'''കൺവീനർ :ബോബി തോമസ് (ഹെഡ്മാസ്റ്റർ )'''
'''കൺവീനർ :ബോബി തോമസ് (ഹെഡ്മാസ്റ്റർ )'''
അധ്യാപകരായ ബോബി തോമസ്, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ സോഷ്യൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.മാസത്തിൽ രണ്ടു ദിവസംദിവസം ക്ലബ്ബ്  യോഗം ചേരുന്നു.ഓരോ മീറ്റിംഗിലും ഓരോ ക്ലാസ്സുകാരും മാറി മാറി പൊതുവിജ്ഞാന ക്വിസ് നടത്തുന്നു.ഓരോ മാസവും പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ   പൊതുവിജ്ഞാന ക്വിസ്, ലോകത്തിലെ പ്രധാന സംഭവങ്ങൾ പരിചയപ്പെടുത്തൽ ,ഒരു രാജ്യം പരിചയപ്പെടുത്തൽ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു.
237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116689" എന്ന താളിൽനിന്ന് ശേഖരിച്ചത്