Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 274: വരി 274:
   കേരളത്തിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുത്ത് എല്ലാ നന്മകളോടും കൂടി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ജൈവകൃഷി. ജൈവഘോഷം എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി ഈ വർഷം വളരെ മികച്ച രീതിയിൽ നടപ്പിലാക്കുകയുണ്ടായി. 40 കുട്ടികളും മൂന്ന് അധ്യാപികമാരും ഹെഡ്മിസ്ട്രസും ഉൾക്കൊള്ളുന്ന കൃഷി കൂട്ടായ്മയാണ് സ്കൂളിലെയും സ്കൂളിന് പുറത്തുള്ള കൃഷികൾക്കും മേൽനോട്ടം നൽകുന്നത്. ജൈവ കൃഷി രീതി എന്നാൽ മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉത്പാദന രീതിയാണ്. അതിനാൽ തന്നെ ജൈവകൃഷിയെക്കുറിച്ച് ശരിയായ ബോധവൽക്കരണം നൽകിയതിനു ശേഷം ജൂൺ മൂന്നാമത്തെ ആഴ്ചയോടുകൂടി കൃഷിപ്പണികൾ ആരംഭിച്ചു. സ്കൂൾ ജൈവ പച്ചക്കറി തോട്ടം, നാട്ടുതോട്ടങ്ങൾ, തരിശു നിലം കൃഷിയിടമാക്കൽ, മധുര വനം , വീടുകളിലെയും സ്കൂളിലെയും മീൻ വളർത്തൽ തുടങ്ങിയവ പ്രധാന കാർഷിക പ്രവർത്തനങ്ങളാണ്.

=== 1. '''സ്കൂൾ ജൈവ പച്ചക്കറിത്തോട്ടം.''' ===
=== 1. സ്കൂൾ ജൈവ പച്ചക്കറിത്തോട്ടം. ===
ശാസ്ത്രീയമായ രീതിയിൽ നിലവും ഗ്രോ ബാഗുകളും ഒരുക്കി വിവിധ നേഴ്സറികളിൽ നിന്നും വിത്തും തൈയ്യും വാങ്ങി നട്ട് പരിപാലിച്ചു പോരുന്നു.  പച്ചമുളക്, കാന്താരി, കോളിഫ്ലവർ, ക്യാബേജ് വഴുതന ഇഞ്ചി കോവൽ, പാവൽ, പടവലം പയർ, വഴുതന, തക്കാളി, ചേമ്പ്, ചേന എന്നിവ പച്ചക്കറി തോട്ടത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂറും മറ്റു ദിവസങ്ങളിൽ മൂന്ന് മണിക്ക് ശേഷവും തോട്ടപരിപാലനം നടത്തുന്നു. മെച്ചപ്പെട്ട വിളവുകൾക്ക് ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നു. തൈകൾ നട്ടു രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വിളവെടുപ്പ് തുടങ്ങി. പിന്നീട് എല്ലാ ആഴ്ചകളിലും വിളവെടുക്കുന്നു. തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകുന്നുണ്ട്. ഒപ്പം തന്നെ അധ്യാപകരും രക്ഷിതാക്കളും തോട്ടത്തിലെ കായ്ഫലങ്ങൾ വാങ്ങുന്നു.

=== 2. വീടുകളിലെ ജൈവ നന്മ ===
=== 2. '''വീടുകളിലെ ജൈവ നന്മ''' ===
         1200 ഓളം വീടുകളിൽ ജൈവകൃഷി തുടരുന്നു. മാതാപിതാക്കളും കൃഷിയിൽ പങ്കാളികളാകുന്നു. വിഷമില്ലാത്ത പച്ചക്കറികൾ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു. ഏറെ താല്പര്യത്തോടെ കൂടിയാണ് കുട്ടികളും മാതാപിതാക്കളും വീട്ടിലെ ജൈവകൃഷി നടത്തുന്നത്.

വരി 286: വരി 286:
        തികച്ചും ജൈവീക രീതിയിൽ സംരക്ഷിച്ചു പോരുന്ന മീൻ കുളമാണ് സ്കൂളിൽ ഉള്ളത്. തിലാപ്പിയ, കരിമീൻ എന്നിവയാണ് മത്സ്യ കുളത്തിലെ പ്രധാന ഇനങ്ങൾ. ഇവയുടെ ഇഷ്ട ഭക്ഷണം ഇല ചേമ്പ്. പോഷക ഘടകങ്ങളുടെ കലവറയാണ് ഇലചേമ്പ് ഇലചേമ്പ് ആഹാരം ആക്കുന്ന മത്സ്യത്തെ വിഭവമാക്കി നാം കഴിക്കുമ്പോൾ ഇല ചേമ്പിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ നമുക്കും ലഭിക്കുന്നു. "ഇല ചേമ്പ് മത്സ്യങ്ങൾക്ക് പോഷകാഹാരം"എന്ന പ്രോജ ക്ട് പ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യകർഷകർക്ക്  ഇല ചേമ്പിൻ തൈകൾ വിതരണം ചെയ്യുന്ന പ്രവർത്തനവും സ്കൂളിൽ നടന്നു വരുന്നു. ഏകദേശം 10 മത്സ്യ കർഷകർക്ക് ഇല ചേമ്പിൻ തൈകൾ വിതരണം ചെയ്തു കഴിഞ്ഞു.

=== സ്കൂൾ മധുര വനം ===
=== '''സ്കൂൾ മധുര വനം''' ===
        നാൽപ്പതിലേറെ മധുര ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന വൃക്ഷങ്ങളും വൃക്ഷത്തൈകളും സ്കൂൾ ക്യാമ്പസിൽ നട്ട് പരിപാലിച്ചു പോരുന്നു .മാവ് ,പ്ലാവ് ,പേര ചാമ്പ ,സപ്പോട്ട ,പപ്പായ മുന്തിരി, കമ്പിളി നാരങ്ങ, മുള്ളാത്ത ,മുട്ട പഴം, ഫാഷൻ ഫ്രൂട്ട് ,മൾബറി, റമ്പൂട്ടാൻ ഇവ പ്രധാന ഇനങ്ങൾ ആണ് കുട്ടികളുടെ വീടുകളിലും ഫലവൃക്ഷങ്ങൾ നട്ട് പരിപാലിച്ചു പോരുന്നു. തെങ്ങ് ,പ്ലാവ് ,മാവ് ഇവയുടെ സംരക്ഷണം ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നാണ്.

തെരഞ്ഞെടുക്കപ്പെട്ട 50 വീടുകളിൽ കൃഷി വീട് പദ്ധതിയും ആരംഭിച്ചിട്ടുണ്ട് . ഈ പദ്ധതിയിൽ കുട്ടികൾ മാത്രമല്ല മറ്റു കർഷകരും പങ്കെടുക്കുന്നു.

=== അനന്തര ഫലങ്ങൾ ===
=== '''അനന്തര ഫലങ്ങൾ''' ===
കൃഷി ഒരു സംസ്കാരമാണെന്ന് കുട്ടികൾ തിരിച്ചറിയുന്നു. വിഷമില്ലാത്ത പച്ചക്കറികളുടെ മേന്മകൾ കണ്ടെത്തുന്നു. കൃഷി മാന്യതയുള്ള ഒരു തൊഴിലാണെന്ന് കുട്ടികൾ തിരിച്ചറിയുന്നു. കൃഷിയിലൂടെ പല പാഠ്യപ്രവർത്തനങ്ങളും സാധ്യമാകുന്നു. കൃഷിപ്പണികൾ നല്ലൊരു വ്യായാമം ആണെന്ന് കുട്ടികൾ തിരിച്ചറിയുന്നു.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116021" എന്ന താളിൽനിന്ന് ശേഖരിച്ചത്