"കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ (മൂലരൂപം കാണുക)
10:53, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
====== അവന്തിക. സി ====== | ====== അവന്തിക. സി ====== | ||
എന്റെ പേര് അവന്തിക. സി. KPRGS GHSS Schoolil പഠിക്കുന്നു ഞൻ A1 ക്ലാസ്സിലായിരുന്നു ഉണ്ടായിരുന്നത് ആദ്യമായാണ് സഹവാസക്യാമ്പിൽ പോകുന്നത് വേറെ തന്നെ ഒരു experience ആയിരുന്നു അത്.ചെറിയ ഭയത്തോടെയാണ് ഞാൻ ആ ക്യാമ്പിൽ എത്തിയത്. അവിടെ എനിക്ക് കുറെ പുതിയ സുഹൃത്തുക്കളെ കിട്ടി.blender എന്ന software ആണ് അവർ പഠിപ്പിച്ചത് രാത്രി cultural fest ഉണ്ടായിരുന്നു,അത് നല്ല ഉന്മേഷവും ഉണർവും നൽകി. പിറ്റേന്ന് രാവിലെ engineering കോളേജിന് ചുറ്റും കുറെ നടക്കുകയും ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്തു. അതിനിടയിൽ കുറെ പാട്ടുകളെല്ലാം കേൾക്കാൻ സാധിച്ചു. അന്ന് ഉച്ചയായപ്പോൾ നമ്മുക്ക് സംസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ ഒരു assignment തന്നു. എനിക്ക് പറ്റുന്നത്ര ഞാൻ ചെയ്ത് അവരെ ഏൽപ്പിച്ചു. പുതിയ ഒരു അനുഭവം തന്നെയാണ് ആ ക്യാമ്പിൽ ഉണ്ടായിരുന്നത്. എങ്ങനെ ഒരു അവസരം ഒരുക്കിയതിൽ LKയോടും ഈ സംരമ്മത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ടീച്ചർമാരോടും, എന്റെ സ്കൂളിനോടും എല്ലാം ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. | എന്റെ പേര് അവന്തിക. സി. KPRGS GHSS Schoolil പഠിക്കുന്നു ഞൻ A1 ക്ലാസ്സിലായിരുന്നു ഉണ്ടായിരുന്നത് ആദ്യമായാണ് സഹവാസക്യാമ്പിൽ പോകുന്നത് വേറെ തന്നെ ഒരു experience ആയിരുന്നു അത്.ചെറിയ ഭയത്തോടെയാണ് ഞാൻ ആ ക്യാമ്പിൽ എത്തിയത്. അവിടെ എനിക്ക് കുറെ പുതിയ സുഹൃത്തുക്കളെ കിട്ടി.blender എന്ന software ആണ് അവർ പഠിപ്പിച്ചത് രാത്രി cultural fest ഉണ്ടായിരുന്നു,അത് നല്ല ഉന്മേഷവും ഉണർവും നൽകി. പിറ്റേന്ന് രാവിലെ engineering കോളേജിന് ചുറ്റും കുറെ നടക്കുകയും ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്തു. അതിനിടയിൽ കുറെ പാട്ടുകളെല്ലാം കേൾക്കാൻ സാധിച്ചു. അന്ന് ഉച്ചയായപ്പോൾ നമ്മുക്ക് സംസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ ഒരു assignment തന്നു. എനിക്ക് പറ്റുന്നത്ര ഞാൻ ചെയ്ത് അവരെ ഏൽപ്പിച്ചു. പുതിയ ഒരു അനുഭവം തന്നെയാണ് ആ ക്യാമ്പിൽ ഉണ്ടായിരുന്നത്. എങ്ങനെ ഒരു അവസരം ഒരുക്കിയതിൽ LKയോടും ഈ സംരമ്മത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ടീച്ചർമാരോടും, എന്റെ സ്കൂളിനോടും എല്ലാം ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. | ||
====== ഫിദൽ രാജീവ് ====== | |||
എന്റെ പേര് ഫിദൽ രാജീവ്. തലശ്ശേരി നോർത്ത് സബ്ജില്ലയിലെ ജി.എച്ച്.എസ്.എസ്. ചുണ്ടങ്ങാപൊയിലിലാണ് ഞാൻ പഠിക്കുന്നത്.സിനിമ എഡിറ്റിങിനോടും VFX,CGI സാങ്കേതിക വിദ്യകളോടും എനിക്ക് വളരെ താല്പ്പര്യമുണ്ടായിരുന്നു. സിനിമ രംഗത്ത് പ്രവർത്തിക്കണം എന്നത് എന്റെ ഏറെ കാലത്തെ ആഗ്രഹമാണ്. | |||
ലിറ്റിൽ കൈറ്റ്സ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു.ആകാംക്ഷയോടേയും കുറച്ച് പേടിയോടേയുമാണ് ഞാൻ ക്യാമ്പിന് പങ്കെടുക്കാൻ എത്തിയത്. തികച്ചും വേറിട്ട അനുഭവമാണ് ജില്ലാ ക്യാമ്പിന്റെ തുടക്കം മുതൽ എനിക്ക് അനുഭവപ്പെട്ടത്. എട്ട് ജില്ലകളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കാണാൻ സാധിച്ചത് എന്നിൽ കൗതുകമുണർത്തി. അൻവർ സാദത്ത് സാറിനെ നേരിൽ കാണാൻ പറ്റിയതും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്.ബ്ലെൻഡർ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അനന്തമായ സാധ്യതകളെ കുറിച്ച് അറിയാനും അവ ഉപയോഗിക്കുവാനും ഈ ക്യാമ്പ് വളരെയധികം സഹായകമായി.ക്യാമ്പ് നയിച്ച എല്ലാ അദ്ധ്യാപകരും ഞങ്ങളോട് വളരെ സൗഹാർദ്ദപരമായാണ് കാര്യങ്ങൾ പറഞ്ഞു തന്നതും ഞങ്ങളോട് പെരുമാറിയതും. ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്ക് ഈ ക്യാമ്പിൽ ലഭ്യമായി.വളരെ രുചികരമായ ഭക്ഷണവും വിനോദം നിറഞ്ഞ പരിപാടികളും വിലമതിക്കാനാവാത്ത ഒട്ടനവധി അറിവുകളും അനുഭവങ്ങളും ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഞങ്ങൾക്ക് സമ്മാനിച്ചു.ക്യാമ്പിനായി തിരഞ്ഞെടുത്ത കണ്ണൂർ എൻജിനീയറിങ് കോളേജ് ക്യാമ്പസും വേറിട്ട ഒരു അനുഭവമായിരുന്നു.ക്യാമ്പിന്റെ ആരംഭം മുതൽ അവസാനം വരെ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഞങ്ങളെ സപ്പോർട്ട് ചെയ്തിരുന്നു.എൻറെ സ്വപ്നങ്ങൾ സഫലമാക്കാൻ ഈ ക്യാമ്പ് എന്നെ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.ഈ ക്യാമ്പ് ഇത്രയും മനോഹരമാക്കി തീർക്കാൻ പ്രയത്നിച്ച കൈറ്റ് കണ്ണൂരിനും മറ്റെല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു. | |||
====== ദീപക് ദേവ് ====== | |||
എൻ്റെ പേര് ദീപക് ദേവ് എന്നാണ്.ഇരിട്ടി സബ് ജില്ലയിലെ ST JOSEPH'S HS KUNNOTH സ്കൂളിലാണ് പഠിക്കുന്നത്.ഞാൻ ക്യാമ്പിൽ Programming വിഭാഗത്തിലാണ് പങ്കെടുത്തത്.ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു സഹവാസക്യാമ്പിൽ പങ്കെടുക്കുന്നത്.അതിൻ്റേതായ ടെൻഷൻ എനിക്കും അമ്മയ്ക്കും ഉണ്ടായിരുന്നു പക്ഷെ അച്ഛന് ആ Tension ഇല്ലായിരുന്നു കാരണം ഇപ്രായത്തിലുള്ള കുട്ടികൾക്ക് ഇതൊരു മറക്കാനാവാത്ത അനുഭവം സമ്മാനിക്കും എന്ന് അച്ഛനറിയാമായിരുന്നു.എൻ്റെ സ്കൂളിൽ നിന്ന് എനിക്ക് മാത്രമേ സെലക്ഷൻ കിട്ടിയിട്ടുണ്ടായിരുന്നുള്ളു.ക്യാമ്പ് ഉളവാക്കിയ അനുഭവം വളരെ കൗതുകമുണർത്തുന്നതായിരുന്നു.അവിടുത്തെ എല്ലാ അധ്യാപകരും നന്നായി സപ്പോർട്ട് ചെയ്തിരുന്നു. സുരേന്ദ്രൻ സാറിൻ്റെ കുട്ടികളോടുള്ള ഇടപെടൽ മറ്റ് അധ്യാപകരിൽ നിന്നും വ്യത്യസ്തവും രസകരവും ആയിരുന്നു. അത് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. KITE ൻ്റെ ടെക്നിക്കൽ ടീം അടിപൊളിയായിരുന്നു. പഠിപ്പിക്കാൻ വന്ന അധ്യാപകർ വളരെ മികച്ച രീതിയിൽ programming നെ കുറിച്ച് പഠിപ്പിച്ച്. അതുകൊണ്ട് എനിക്കുണ്ടായിരുന്ന Tension എല്ലാം അവിടെ വെച്ച് തന്നെ തീർന്നു.എനിക്ക് Programming എന്ന മഹാസമുദ്രത്തെ കുറിച്ച് കുറെ പഠിക്കാൻ സാധിച്ചു. എൻ്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയായി ഞാൻ ഈ ക്യാമ്പിനെ കണക്കാക്കുന്നു. ഈ ക്യാമ്പ് ഇത്ര മനോഹരമാക്കിത്തീർത്ത KITE കണ്ണൂരിനോട് ഞാൻ നന്ദി പറയുന്നു🙏🙏. ഇത്രയും നല്ല infrastructure ഒരുക്കി തന്ന Govt. Engineering College, Dharmasala അധികൃതരോടും നന്ദി പറയുന്നു. | |||
====== ജീവാ വിനോദ് ====== | |||
ഞാൻ ജീവാ വിനോദ് ഞാൻ A2 വിൽ നിന്നാണ് രണ്ടു ദിവസത്തെ ക്യാമ്പ് എനിക്ക് ഒരു പാട് ഇഷ്ടമായി നല്ല നല്ല അനുഭവങ്ങൾ എനിക്ക് ലഭിച്ചു. അനിമേഷനെ പറ്റി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും പറ്റി പിന്നെ കുറെ സുഹൃത്തുക്കളെ കിട്ടി. ടീച്ചർമാർ അനിമേഷനെയും ബ്ലെൻഡറിനേയും പറ്റി പതിയ അറിവുകൾ നമുക്ക് പകർന്നു തന്നു. എല്ലാ ടീച്ചർമാരും നല്ല ഫ്രണ്ട്ലി ആയിരുന്നു. എനിക്ക് ജില്ലയ്ക്ക് സെലക്ഷൻ കിട്ടുമെന്ന് ഞാൻ കരുതിയതല്ല കിട്ടിയപ്പോൾ നല്ല സന്തോഷം തോന്നി പിന്നീട് ക്യാമ്പ് ഉണ്ട് എന്നറിഞ്ഞപ്പോൾ സങ്കടവും കാരണം രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കണമെന്നറിഞ്ഞപ്പോൾ. ക്യാമ്പിൽ വന്നപ്പോൾ ആദ്യം വിഷമം ഉണ്ടായിരുന്നു പിന്നീട് പുതിയ സുഹൃത്തുക്കളെ കിട്ടി പിന്നെ സാറു മാരൊക്കെ നല്ല ഫ്രണ്ട്ലി ആയതു കൊണ്ട് വളരെ സന്തോഷമാണ് ഉണ്ടായത് രാവിലത്തെ നടത്തവും ഫോട്ടോഷൂട്ടും എല്ലാം നല്ല അനുഭവങ്ങൾ ആയിരുന്നു നല്ല ഓർമ്മകൾ ഇങ്ങനെ ഒരു ക്യാമ്പ് സംഘടിപ്പിച്ച കണ്ണൂർ കൈറ്റിനും അതിലെ എല്ലാ അധ്യാപകർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു | |||
Thank You so much...... |