"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ആയുർവേദ വാരാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ആയുർവേദ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു, ബോധവത്കരണ ക്ലാസ് നടന്നത്. ഗ്രാമപഞ്ചായത്തംഗം ഇ.ബി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ . സ്മിത എസ് ശിവൻ "ആയുർവേദം ശാരീരിക ,മനസിക ആരോഗ്യത്തിന് " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എസ്.എം സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി.ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, അധ്യാപകരായ പ്രിയാകുമാരി, സ്വപ്ന എന്നിവർ പ്രസംഗിച്ചു. കുട്ടികൾ നേരിടുന്ന  മനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാനും,ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കുന്നതിനും, മാനസിക ആരോഗ്യം നിലനിർത്തുന്നതിനുമുള്ള പ്രാണായാമങ്ങളുടെ ബാലപാഠങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു.

[[പ്രമാണം:44244 ayoorvedha1.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ് ]]
[[പ്രമാണം:44244 ayoorvedha1.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ് |നടുവിൽ|528x528ബിന്ദു]]
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2115414" എന്ന താളിൽനിന്ന് ശേഖരിച്ചത്