"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:54, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | മുൻവശത്ത് വിശാലമായ മൈതാനവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട്. പാചകപ്പുരയുണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കുട്ടികൾ തന്നെ കൃഷിചെയ്‌തെടുക്കുന്ന വിശാലമായ പച്ചക്കറി തോട്ടവും സ്കൂളിൽ ഉണ്ട് .അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട്. കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യത്തോടുകൂടിയ ഒരു ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ്‌റൂം പ്രവർത്തിച്ചുവരുന്നു. K-FONE ഇന്റർനെറ്റ് സേവനവും സദാസമയം സ്‌കൂളിൽ ലഭ്യമാകുന്നു {{PSchoolFrame/Pages}} |