"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:42, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024→2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ
(ചെ.) (→*പ്രീമിനറി ക്യാമ്പ്) |
|||
വരി 140: | വരി 140: | ||
നത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി. | നത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി. | ||
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. | |||
=== '''*104-ആം വാർഷികാഘോഷം''' === | |||
എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ് സ്കൂളിന്റെ 104-ആം വാർഷികാഘോഷം ശ്രീ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വിമല പ്രൊവിൻസ് എജുക്കേഷൻ കൗൺസിലർ റവ.സിസ്റ്റർ പാവന അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കളക്ടർ ശ്രീ ഉമേഷ് എൻ എസ് കെ മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ഡിഇഒ ശ്രീ രാമചന്ദ്രൻ വി,കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ്, സ്റ്റാഫ് പ്രതിനിധി സിസ്റ്റർ അനൂപ , പൂർവ്വ വിദ്യാർത്ഥിനി ശ്രീമതി നിഷിലാ,പിടിഎ പ്രസിഡണ്ട് ശ്രീ ജെയിംസ് ജോസഫ്, സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക ശ്രീമതി മറിയമ്മ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലോക്കൽ മാനേജർ മദർ അൽഫോൻസ് മരിയ ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ് ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി , എൽ.പി.വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയമാക്കി. SSLC FULL A+ ജേതാക്കളെയും സംസ്ഥാന ,നാഷണൽ ലെവൽ ജേതാക്കളെ ആദരിക്കുകയും ചെയ്തു.തുടർന്ന് വിവിധതരം കലാപരിപാടികൾ നടന്നു. | |||
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == |