Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 93: വരി 93:


=== <nowiki>*</nowiki>കായികമേള ===
=== <nowiki>*</nowiki>കായികമേള ===
സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ദേശീയതലത്തിലും നടന്ന കായികമേളകളിൽ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. '''ജില്ലാതല ലോൺ ടെന്നീസ് മത്സരത്തിൽ ദിയ റോസ് മേരി സെബാസ്റ്റ്യൻ  സ്വർണ്ണ മെഡലും ജോസ്ന ജോമി വെള്ളിമെഡലും കരസ്ഥമാക്കി'''. '''സംസ്ഥാനതല സബ്ജൂനിയർ വിഭാഗം ജൂഡോ മത്സരത്തിൽ സെറാ ഷാഹുൽ വെങ്കല മെഡൽ കരസ്ഥമാക്കി'''
സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ദേശീയതലത്തിലും നടന്ന കായികമേളകളിൽ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. ജില്ലാതല ലോൺ ടെന്നീസ് മത്സരത്തിൽ '''ദിയ റോസ് മേരി സെബാസ്റ്റ്യൻ  സ്വർണ്ണ മെഡലും''' ജോസ്ന ജോമി വെള്ളിമെഡലും കരസ്ഥമാക്കി. '''സംസ്ഥാനതല സബ്ജൂനിയ'''വിഭാഗം ജൂഡോ മത്സരത്തിൽ '''സെറാ ഷാഹു'''ൽ വെങ്കല മെഡൽ കരസ്ഥമാക്കി


'''നാഷണൽ ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ സാന്ദ്ര ട്രീസ ഫ്രാൻസിസിസ് കാതറിൻ റോസ് ആന്റണി എന്നി വിദ്യാർത്ഥികൾ നാലാം സ്ഥാനം വീതം കരസ്ഥമാക്കി. സബ്ജില്ലാതല മത്സരത്തിൽ കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിൽ നിധി ഭാഗൽ വ്യക്തിഗത ചാമ്പ്യനായി.'''
നാഷണൽ ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ '''സാന്ദ്ര ട്രീസ ഫ്രാൻസിസിസ് കാതറിൻ റോസ്''' ആന്റണി എന്നി വിദ്യാർത്ഥികൾ നാലാം സ്ഥാനം വീതം കരസ്ഥമാക്കി. സബ്ജില്ലാതല മത്സരത്തിൽ കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിൽ നിധി ഭാഗൽ വ്യക്തിഗത ചാമ്പ്യനായി'''.'''


[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]]
[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]]
വരി 109: വരി 109:
=== '''*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും''' ===
=== '''*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും''' ===
[[പ്രമാണം:26038 lk class at pizhala school.jpg|ലഘുചിത്രം|26038 lk class at pizhala school.jpg]]
[[പ്രമാണം:26038 lk class at pizhala school.jpg|ലഘുചിത്രം|26038 lk class at pizhala school.jpg]]
'''2023 ജൂലൈ 31 തീയതി 10 പേർ''' അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം '''പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും''' അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. '''സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു.''' കമ്പ്യൂട്ടർ പരിശീലനത്തിനുള്ള സാധ്യതകൾ പ്രസ്തുത സ്കൂളിൽ കുറവായതുകൊണ്ടാണ് സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്.
'''2023 ജൂലൈ 31 തീയതി 10 പേർ''' അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം '''പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും''' അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു'''.''' സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു. കമ്പ്യൂട്ടർ പരിശീലനത്തിനുള്ള സാധ്യതകൾ പ്രസ്തുത സ്കൂളിൽ കുറവായതുകൊണ്ടാണ് സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്.


=== '''*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്''' ===
=== '''*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്''' ===
വരി 116: വരി 116:


=== '''*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്''' ===
=== '''*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്''' ===
എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് '''നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു''' '''.ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.'''
എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു .ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.


[[പ്രമാണം:26038 class for special kids.jpg|ലഘുചിത്രം|26038 class for special kids.jpg]]
[[പ്രമാണം:26038 class for special kids.jpg|ലഘുചിത്രം|26038 class for special kids.jpg]]


=== '''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്''' ===
=== '''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്''' ===
'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.'''
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.


[[പ്രമാണം:26038 youth festival documentation.jpg|ലഘുചിത്രം|26038 youth festival documentation.jpg ]]
[[പ്രമാണം:26038 youth festival documentation.jpg|ലഘുചിത്രം|26038 youth festival documentation.jpg ]]


=== '''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ''' ===
=== '''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ''' ===
'''2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.'''
2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.


=== '''*പ്രീമിനറി ക്യാമ്പ്''' ===
=== '''*പ്രീമിനറി ക്യാമ്പ്''' ===
[[പ്രമാണം:26038 priliminary camp.jpg|ലഘുചിത്രം|26038 priliminary camp.jpg ]]
[[പ്രമാണം:26038 priliminary camp.jpg|ലഘുചിത്രം|26038 priliminary camp.jpg ]]
'''ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന  ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.'''
ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന  ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി'''.'''


=== '''*ഫ്രീഡം ഫെസ്റ്റ്2023''' ===
=== '''*ഫ്രീഡം ഫെസ്റ്റ്2023''' ===
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028233" എന്ന താളിൽനിന്ന് ശേഖരിച്ചത്