Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 57: വരി 57:


'''സുന്ദര പൂവ്...'''</blockquote>
'''സുന്ദര പൂവ്...'''</blockquote>


== <big>'''C.കുഞ്ഞുവിവരണം'''</big> ==
== <big>'''C.കുഞ്ഞുവിവരണം'''</big> ==
വരി 69: വരി 68:
'''ഞാൻ മാത്രമാണ് സ്കൂളിൽ പോയത് .'''
'''ഞാൻ മാത്രമാണ് സ്കൂളിൽ പോയത് .'''


'''ഇന്ന് രാത്രി ബാപ്പ ജ്യൂസ് വാങ്ങിച്ചു തന്നു. .'''
'''ഇന്ന് രാത്രി ബാപ്പ ജ്യൂസ് വാങ്ങിച്ചു തന്നു.'''
 
[[പ്രമാണം:44223 tvm kunju zahra 2.jpg|ലഘുചിത്രം|274x274ബിന്ദു|'''''ടൂർ ,സഹ്‌റ ഫാത്തിമ ഒന്ന്.ബി''''']]
[[പ്രമാണം:44223 tvm kunju zahra 3.jpg|ഇടത്ത്‌|ലഘുചിത്രം|257x257ബിന്ദു|'''''മാമിയുടെ വീട് , സഹ്‌റ ഫാത്തിമ''''' ]]
'''<u><big>2.മാമിയുടെ വീട്</big></u>'''    (സഹ്‌റ ഫാത്തിമ ഒന്ന്.ബി)
 
ഞാൻ വീട്ടിൽ കളിച്ചുകൊണ്ട് നിൽക്കുന്ന സമയത്ത് എൻറെ ഉമ്മ പറഞ്ഞു "നിങ്ങൾ മാമിയുടെ വീട്ടിൽ പോകൂ, ഞാൻ ആശുപത്രിയിൽ പോയി വരാം" ഞങ്ങൾക്ക് സന്തോഷമായി. കാരണം ഞങ്ങൾക്ക് മാമിന്റെ വീട് ഇഷ്ടമാണ്.
 
'''<u><big>3.ടൂർ</big></u>'''  
 
(സഹ്‌റ ഫാത്തിമ ഒന്ന്.ബി)
 
ഞാൻ ടൂർ പോയി സൂപ്പർ ആയിരുന്നു. ഡാമിൽ പോയി. അവിടെ ഇരുന്നു
 
കാപ്പി കുടിച്ചു. എന്നിട്ട് ഹാപ്പി ലാൻഡിൽ പോയി. അവിടെ നിന്ന് ബിരിയാണി കഴിച്ചു. ഹാപ്പിലാൻഡ് സൂപ്പർ. ഒരുപാട് പാർക്കുണ്ട്. എല്ലാറ്റിലും കയറി. സിമ്മിങ്ങിൽ കുളിച്ചു. കണ്ണാടി വെച്ചു സിനിമ കണ്ടു. ശംഖുമുഖത്ത് പോയി. അവിടെ നിന്നും ചപ്പാത്തി തിന്നു.എന്നിട്ട് വീട്ടിൽ വന്നു
1,009

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112986" എന്ന താളിൽനിന്ന് ശേഖരിച്ചത്