"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:02, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
= '''അക്കാദമിക വർഷം 2023-24''' = | |||
വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂളിൽ 2023 ജൂൺ മാസം 1-ാം തീയതി പ്രവേശനോത്സവം സംഘടി്പ്പിച്ചു.സമ്മേളനത്തിന് സ്കൂൾ മാനേജർ ഫാ.ജോസഫ് പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു. | |||
=== മികവുകൾ === | |||
പാലാ ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം നേടി. | |||
* ഉപജില്ല ശാസ്ത്രമേള.jpg | |||
==== എൽ.എസ്.എസ്, യു .എസ്.എസ് ==== | |||
എൽ.എസ്.എസ്, യു .എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. | |||
==== യാത്രയയപ്പ് ==== | |||
==== സുദീർഘമായ സേവനത്തിന് ശേഷം ശ്രീമതി മാഗി എബ്രാഹം, സി. ജെസ്സിമോൾ സെബാസ്റ്റ്യൻ എന്നിവർ വിരമിക്കുന്നു. ==== | |||
സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ജോസഫ് പാണ്ടിയാമാക്കൽ അച്ചനു പകരം, ബഹുമാനപ്പെട്ട ജോർജ് മണ്ണുക്കുശുമ്പിൽ അച്ചൻ നിയമിതനായി. | |||
====== വാർഷികം ====== | |||
<big>2024 ജനുവരി 25 ന് സ്കൂൾ വാർഷികം ആഘോഷിച്ചു.യാത്രയയപ്പു സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.</big> |