ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
(ചെ.) (→വഴികാട്ടി) |
Sathish.ss (സംവാദം | സംഭാവനകൾ) |
||
വരി 81: | വരി 81: | ||
Screenshot_20180910-2001481.jpg|സ്കൂളിന്റെ സ്ഥാപകൻ | Screenshot_20180910-2001481.jpg|സ്കൂളിന്റെ സ്ഥാപകൻ | ||
</gallery> | </gallery> | ||
'''സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്''' | '''സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്''' | ||
1914 ൽ മണിവിള ആസ്ഥാനമാക്കി ബെൽജിയം മിഷനറിമാർ എത്തി.1918കാലാഘട്ടത്തിൽ ഉണ്ടൻകോട് പ്രവർത്തനം ആരംഭിച്ചു. 1957-ൽ എത്തിയ ഒ.സി.ഡി വൈദികൻ ജോൺബാപ്റ്റിസ്റ്റ് ഉണ്ടൻകോട് ബന്ധിതമായി മതപ്രവർത്തനങ്ങൾ ആരംഭിച്ചു. ദരിദ്രരും കർഷകതൊഴിലാളികളുമായിരുന്നു അന്നത്തെ സമൂഹം.വിദ്യാഭ്യാസ പുരോഗമനം സമൂഹത്തിന്റെ ആവശ്യമായി കണ്ടു. അന്ന് വിദ്യാലയങ്ങൾ ഉണ്ടായിരുന്നത് കാരക്കോണത്തും വെള്ളറടയിലുമാണ്. 1964ൽ ഉണ്ടൻകോട് എൽ.പി സ്കൂൾ സ്ഥാപിതമായി. ഈ നാടിന്റെ നന്മ മുന്നിൽ കണ്ട അദ്ദേഹം സ്കൂളിനോടൊപ്പം ആശുപത്രി,കോൺവെന്റ്,ചന്ത, റൈസ്മിൽ, എന്നിവയെല്ലാം ഉൾപ്പെട്ട കോംപ്ലക്സിനും രൂപം നല്കി. വിദ്യാലയം സ്ഥാപിച്ചതോടുകൂടി ജനങ്ങളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സഫലീകൃതമായി. നാല് വർഷത്തിനുശേഷം ആ വിദ്യാലയം യു.പി സ്കൂളായി ഉയർത്തപ്പെട്ടു. | |||
കൂടുതൽ വായിക്കാൻ '''സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം''' ത്തിൽ ക്ലിക് ചെയ്യുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ഏക്കർ ഭൂമിയിലാണ് [[വിദ്യാലയം]] സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 69 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സോഷ്യൽ സയൻസ് ലാബ് ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്-2 , ലൈബ്രറി, മനോഹരമായപൂന്തോട്ടവും, ഒൗഷധസസ്യത്തോട്ടവും സ്കൂളിന്റെ മനോഹരിത വർദ്ധിപ്പിക്കുന്നു. എൽ.പി വിഭാഗത്തിൽ 15 ക്ലാസ്സ് മുറികളും (ഡിവിഷൻ) യു.പി വിഭാഗത്തിൽ 19 ക്ലാസ്സ് മുറികളും (ഡിവിഷൻ) എച്ച്. എസ് വിഭാഗത്തിൽ 27 ക്ലാസ്സ് മുറികളും (ഡിവിഷൻ) ഉണ്ട്. | |||
==ഉണ്ടൻകോട്== | ==ഉണ്ടൻകോട്== | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | |||
== പ്രവേശനോത്സവം 2019-2020== | == പ്രവേശനോത്സവം 2019-2020== | ||
2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി.<gallery> | |||
<gallery> | |||
IMG-20190819-WA0014.jpg| | IMG-20190819-WA0014.jpg| | ||
IMG-20190819-WA0009.jpg| | IMG-20190819-WA0009.jpg| | ||
വരി 102: | വരി 101: | ||
</gallery> | </gallery> | ||
പരിസ്ഥിതിദിനം 2019-2020 | പരിസ്ഥിതിദിനം 2019-2020 | ||
ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു. | |||
വായനദിനം 2019-2020 | |||
ജൂൺ 19 വായനദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ദിനം ഉദ്ഘാടനം ചെയ്തു.ജയൻസാർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജൂൺ ഇരുപത്തി അഞ്ചാം തീയതി ചൊവ്വാഴ്ച നടത്തിയ സ്കൂൾ അസംബ്ലിയിൽ വച്ച് വായനവാരത്തിന്റെ സമാപനം നടത്തി. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രശസ്ത എഴുത്തുകാരിയും വാക്മിയും നമ്മുടെ സ്കൂളിലെ അധ്യാപികയുമായ ശ്രീമതി ജീന. ജിറോസ് ടീച്ചറാണ് .സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വായന കുറിപ്പ്മത്സരം, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ക്ലാസ് തല ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി. | |||
ലഹരിവിരുദ്ധദിനം 2019-2020 | |||
ജൂൺ മാസം ഇരുപത്തിആറാം തിയതി ബുധനാഴ്ച്ച ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു പറഞ്ഞു. | ജൂൺ മാസം ഇരുപത്തിആറാം തിയതി ബുധനാഴ്ച്ച ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു പറഞ്ഞു. | ||
ഫോക്കസ് 2019-2020 | ഫോക്കസ് 2019-2020 | ||
ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെ കൂട്ടായ്മയായ ഫോക്കസിന്റെ ഉദ്ഘാടനം ജൂലൈ മാസം പതിനൊന്നാം തിയതി നിർവഹിച്ചു. | |||
ലോകജനസംഖ്യാദിനം 2019-2020 | ലോകജനസംഖ്യാദിനം 2019-2020 | ||
ലോക ജനസംഖ്യാ ദിനമായ ജുലൈ മാസം പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തി. | |||
റോഡ് സേഫ്റ്റി 2019-2020 | |||
ജൂലൈ മാസം പതിനെട്ടാം തിയതി Road safety യെ കുറിച്ച് 'പരിവർത്തന' എന്ന പേരിൽ ഒരു ബോധവർക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ് നയിച്ചത് വെള്ളറട സിവിൽ പോലീസ് ഓഫീസറായ ശ്രീ അലോഷ്യസ് സാർ ആണ്. | |||
Personal Hygene | Personal Hygene | ||
ജൂലൈ മാസം ഇരുപതാം തിയതി B.ed trainees ന്റെ നേതൃത്യത്തിൽ Personal hygene നെ കുറിച്ചുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു. | |||
സ്പോർട്സ് ദിനം 2019-2020 | സ്പോർട്സ് ദിനം 2019-2020 | ||
ഓഗസ്റ്റ് മാസം രണ്ടാം തിയതി sports day ആയി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനായ ശ്രീ | |||
പാറശാല സർക്കിൾ ഇൻസ്പെക്ടറായ ശ്രീ ഉം പങ്കെടുത്തു.തുടർന്ന് നടന്ന sports ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് അന്നുതന്നെ സമ്മാന ദാനവും നടത്തി. അതിനു ശേഷം അധ്യാപകർക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾ ആയവർക്ക് സമ്മാനം നല്ക്കുകയും ചെയ്തു. | |||
സ്വാതന്ത്യദിനം 2019-2020 | സ്വാതന്ത്യദിനം 2019-2020 | ||
ഒാഗസ്റ്റ് മാസം പതിനഞ്ചാം തിയതി വിവിധ പരിപാടികളോടു കൂടി സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു. | |||
സ്കൂൾ കലോത്സവം 2019-2020 | |||
ഒാഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തിയതി വ്യാഴാഴ്ച്ച സ്കൂൾ കലോത്സവം ആയിരുന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനായ | |||
സാർ നിർവഹിച്ചു | സാർ നിർവഹിച്ചു | ||
ഓണാഘോഷം 2019-2020 | |||
<gallery> | സെപ്റ്റംബർ മാസം രണ്ടാം തിയതി നടന്ന ഒാണാഘോഷ പരിപാടിയിൾ നമ്മുടെ അസിസ്റ്റന്റ് ലോക്കൽ മാനേജരായ റവ ഫാദർ പ്രദീപ് ആന്റോ നിർവഹിച്ചു . ഒാണപ്പാട്ടുകളുടെ ആലാപനത്തിനു ശേഷം പായസ സദ്യയും ഉണ്ടായിരുന്നു. ഹൈടെക്ക് പന്ധതിയുടെ ഭാഗമായി നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഈ പ്രോഗ്രാം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വ് നല്കുകയുണ്ടായി.<gallery> | ||
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ | A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ | ||
A4 1.jpg|ഈ ഏറ്റവും വലിയ മികവ് | A4 1.jpg|ഈ ഏറ്റവും വലിയ മികവ് | ||
വരി 139: | വരി 149: | ||
<gallery> | <gallery> | ||
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം | FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം | ||
</gallery> | </gallery>2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.<gallery> | ||
<gallery> | |||
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ | A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ | ||
A4 1.jpg|ഈ ഏറ്റവും വലിയ മികവ് | A4 1.jpg|ഈ ഏറ്റവും വലിയ മികവ് | ||
വരി 151: | വരി 158: | ||
</gallery> | </gallery> | ||
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി. | കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി. | ||
ഇക്കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. 2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി | |||
'''ഇംഗ്ലീഷ് ഫെസ്റ്റ്''' | '''ഇംഗ്ലീഷ് ഫെസ്റ്റ്''' | ||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. | |||
'''ഗൈഡ്''' | '''ഗൈഡ്''' | ||
വരി 160: | വരി 171: | ||
'''അബാക്കസ് ''' | '''അബാക്കസ് ''' | ||
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. | |||
'''റെഡ്ക്രോസ്''' | '''റെഡ്ക്രോസ്''' | ||
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തുന്നു. | |||
'''തനതുപ്രവർത്തനങ്ങൾ ''' | |||
ഈ വർഷത്തെ തനതു പ്രവർത്തനമായി തിരഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി | |||
'''എസ്.പി.സി, എൻ.എസ്.എസ്''' | '''എസ്.പി.സി, എൻ.എസ്.എസ്''' | ||
വരി 189: | വരി 201: | ||

*[[{{PAGENAME}} | *[[{{PAGENAME}} | ||
'''ഇംഗ്ലീഷ് ഫെസ്റ്റ്''' | '''ഇംഗ്ലീഷ് ഫെസ്റ്റ്''' | ||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. | |||
'''ഗൈഡ്''' | '''ഗൈഡ്''' | ||
വരി 199: | വരി 214: | ||
'''അബാക്കസ് ''' | '''അബാക്കസ് ''' | ||
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. | |||
'''റെഡ്ക്രോസ്''' | '''റെഡ്ക്രോസ്''' | ||
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തുന്നു. | |||
'''തനതുപ്രവർത്തനങ്ങൾ ''' | |||
ഈ വർഷത്തെ തനതു പ്രവർത്തനമായി തിരഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി | |||
'''എസ്.പി.സി, എൻ.എസ്.എസ്''' | '''എസ്.പി.സി, എൻ.എസ്.എസ്''' | ||
വരി 217: | വരി 233: | ||
FormatFactory3.jpg|ഭുമിത്ര സേനയുടെ കൃഷി | FormatFactory3.jpg|ഭുമിത്ര സേനയുടെ കൃഷി | ||
FormatFactory8.jpg|വെള്ളറട പൊലീസ് സ്റ്റേഷനിലെ എസ്.പി.സി യുടെ പച്ചക്കറികൃഷി | FormatFactory8.jpg|വെള്ളറട പൊലീസ് സ്റ്റേഷനിലെ എസ്.പി.സി യുടെ പച്ചക്കറികൃഷി | ||
</gallery> | </gallery>കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു. | ||
'''യോഗപരിശീലനം,കരാട്ടെ പരിശീലനം''' | '''യോഗപരിശീലനം,കരാട്ടെ പരിശീലനം''' | ||
വരി 224: | വരി 239: | ||
FormatFactory14.jpg|യോഗ | FormatFactory14.jpg|യോഗ | ||
FormatFactory13.jpg|കരാട്ടെ | FormatFactory13.jpg|കരാട്ടെ | ||
</gallery> | </gallery>ഹൈസ് ക്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്ക് യോഗയും പെൺകുട്ടികൾക്ക് കരാട്ടെയും ആഴ്ചയിൽ രണ്ട് ദിവസം സൗജന്യമായി പരിശീലിപ്പിച്ച് വരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഇത് വളരെ പ്രയോജനകരമാണ്. | ||
'''എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്''' | '''എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്''' | ||
വരി 232: | വരി 246: | ||
'''മറ്റ് പ്രവർത്തനങ്ങൾ''' | '''മറ്റ് പ്രവർത്തനങ്ങൾ''' | ||
വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് സ്കൂൾ ബസ്സുകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മഴവെള്ള സംഭരണി മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നൂൺ ഫീഡിങ്ങ് കമ്മിറ്റി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും സ്കൂളിന്റെ മേന്മകളാണ്. | |||
'''മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസ്''' | '''മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസ്''' | ||
മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസിന്റെ പരിശീലന പദ്ധതി ഈ വർഷം മുതൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഗ്രാമീണമേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാഷ്ട്രത്തിന്റെ സർവ്വീസ് മേഖലകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 100ലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. | |||
'''പി.റ്റി.എ''' | '''പി.റ്റി.എ''' |
തിരുത്തലുകൾ