"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:20, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
ചാന്ദ്രദിനമായ ജൂലൈ 21 സ്കൂൾ അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിവെന്ന റോക്കറ്റിന്റെ മാതൃകകളും ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. | ചാന്ദ്രദിനമായ ജൂലൈ 21 സ്കൂൾ അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിവെന്ന റോക്കറ്റിന്റെ മാതൃകകളും ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. | ||
'''കണ്ടൽദിനം''' | |||
ലോക കണ്ടൽ ദിനമായ ജൂലൈ 26ന് വളരെ വിപുലമായ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിച്ചത്. കണ്ടൽക്കാടുകളെക്കുറിച്ചും കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടനെ കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. | |||
'''അബ്ദുൾകലാം ചരമദിനം''' | |||
കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായ എപിജെ അബ്ദുൽ കലാമിന്റെ ചരമദിനമായ ജൂലൈ 27ന് അസംബ്ലിയിൽ എപിജെ അനുസ്മരണം നടത്തി. | |||
'''ഹിരോഷിമ നാഗസാക്കി ദിനം''' | |||
ആണവായുധങ്ങളുടെ വിനാശകരമായ അനന്തരഫലങ്ങളെ കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുക യുദ്ധങ്ങളുടെ ഭീകരതയെ കുറിച്ച് മനസ്സിലാക്കുക ലോകസമാധാനം നിലനിർത്തുക തുടങ്ങിയ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കൽ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ വളരെ വിപുലമായി തന്നെ നടത്തുകയുണ്ടായി. | |||
'''സ്വാതന്ത്ര്യദിനം''' | |||
ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിന ആഘോഷം 2023 ഓഗസ്റ്റ് 15ന് വളരെ വിപുലമായ രീതിയിൽ തന്നെ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വാമനപുരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ജി. ഒ ശ്രീവിദ്യ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
'''ഓണാഘോഷം''' | |||
ഓണ പരീക്ഷകൾക്ക് ശേഷം 2023 ഓഗസ്റ്റ് 25നാണ് ഓണാഘോഷ പരിപാടികൾ നടന്നത്. അത്തപ്പൂക്കളം, ബലൂൺ പൊട്ടിക്കൽ ,മഞ്ചാടി പറക്കൽ , സ്പൂണിൽനാരങ്ങ കൊണ്ട് ഓട്ടം ,ബിസ്ക്കറ്റ്കടി, തിരുവാതിരകളി വിവിധ ഓണ പരിപാടികൾ ഉണ്ടായിരുന്നു. ഓണസദ്യക്കുശേഷം ഓണാശംസകൾ നേർന്നുകൊണ്ട് പിരിഞ്ഞു. |