"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രൈമറി (മൂലരൂപം കാണുക)
15:00, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ന{{PVHSSchoolFrame/Pages}}യു പി വിഭാഗത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്ക്ലാസ്സുകൾ ആണ് പ്രവർത്തിക്കുന്നത് . | ന{{PVHSSchoolFrame/Pages}}'''പ്രൈമറി''' | ||
ഞങ്ങളുടെ സ്കൂളിൽ അഞ്ച് മുതൽ ഏഴ് വരെയുളള യു പി വിഭാഗമാണുളളത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രൈമറി|അധിക വായന]] | |||
യു പി വിഭാഗത്തിൽ അഞ്ചു മുതൽ ഏഴു വരെ ക്ക്ലാസ്സുകൾ ആണ് പ്രവർത്തിക്കുന്നത് . | |||
പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകർ , അധ്യാപകർ, എസ്.എം.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. കഴിഞ്ഞ മൂന്ന് കോവിഡ മഹാമാരിയുടെ പ്രതിസന്ധിയിലായ വർഷങ്ങളായിരുന്നു അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയിലും പുതിയ നങ്ങൾ തേടേണ്ടിവന്നു മറ്റു വിദ്യാലയങ്ങളിൽ എന്നപോലെ നമ്മുടെ വിദ്യാലയവും പൂർണമായും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറി | പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകർ , അധ്യാപകർ, എസ്.എം.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. കഴിഞ്ഞ മൂന്ന് കോവിഡ മഹാമാരിയുടെ പ്രതിസന്ധിയിലായ വർഷങ്ങളായിരുന്നു അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയിലും പുതിയ നങ്ങൾ തേടേണ്ടിവന്നു മറ്റു വിദ്യാലയങ്ങളിൽ എന്നപോലെ നമ്മുടെ വിദ്യാലയവും പൂർണമായും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറി |