"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ചരിത്രം (മൂലരൂപം കാണുക)
14:46, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2024→സ്കൂളിന്റെ ചരിത്ര പശ്ചാത്തലം
വരി 5: | വരി 5: | ||
''' ദുഃഖ ദുരിതങ്ങളിലും കഷ്ടാരിഷ്ടതകളിലും മുങ്ങി നിസഹായരായി കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഇടയിലേക്ക് സമാശ്വാസത്തിന്റെണി തിരി നാളവുമായി കടന്നു വന്ന ആബെൽജിയൻ മിഷനറി ക്രിസ്തീയ ത്യാഗത്തിന്റെ പരമോന്നത മാതൃക പകർന്നു നൽകി. അദ്ദേഹത്തിന്റെ ശ്രമം ഫലമായി 1950 ഇൽ ഇവിടൊരു ആരാധനാലയം സ്ഥാപിതമായി.അതെ തുടർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സൗകര്യം ഇല്ല എന്ന വിഷമം ഇവിടുത്തെ ജനങ്ങളെ അലട്ടാൻ തുടങ്ങി. അതിന്റെ ഫലമായി പള്ളി ഷെഡിൽ തന്നെ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കി.ശ്രീ.കെ.കുര്യാക്കോസ് കോട്ടൂരിനെ കുട്ടികളെ പഠിപ്പിക്കാനായി തിരഞ്ഞെടുത്തു. അദ്ദേഹം അമ്പൂരി പള്ളിയിലെ ഉപദേശിയായിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് 1955 ഇൽ അംഗീകാരം ലഭിച്ച സെന്റ്.ജോർജ്.എൽ.പി.സ്കൂൾ.ഈ മല നാടിനെ അക്ഷര പൂരിതമാക്കാൻ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് ആണ് മുൻ കയ്യെടുത്തു പ്രവർത്തിച്ചത്.''' | ''' ദുഃഖ ദുരിതങ്ങളിലും കഷ്ടാരിഷ്ടതകളിലും മുങ്ങി നിസഹായരായി കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഇടയിലേക്ക് സമാശ്വാസത്തിന്റെണി തിരി നാളവുമായി കടന്നു വന്ന ആബെൽജിയൻ മിഷനറി ക്രിസ്തീയ ത്യാഗത്തിന്റെ പരമോന്നത മാതൃക പകർന്നു നൽകി. അദ്ദേഹത്തിന്റെ ശ്രമം ഫലമായി 1950 ഇൽ ഇവിടൊരു ആരാധനാലയം സ്ഥാപിതമായി.അതെ തുടർന്ന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സൗകര്യം ഇല്ല എന്ന വിഷമം ഇവിടുത്തെ ജനങ്ങളെ അലട്ടാൻ തുടങ്ങി. അതിന്റെ ഫലമായി പള്ളി ഷെഡിൽ തന്നെ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കി.ശ്രീ.കെ.കുര്യാക്കോസ് കോട്ടൂരിനെ കുട്ടികളെ പഠിപ്പിക്കാനായി തിരഞ്ഞെടുത്തു. അദ്ദേഹം അമ്പൂരി പള്ളിയിലെ ഉപദേശിയായിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് 1955 ഇൽ അംഗീകാരം ലഭിച്ച സെന്റ്.ജോർജ്.എൽ.പി.സ്കൂൾ.ഈ മല നാടിനെ അക്ഷര പൂരിതമാക്കാൻ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് ആണ് മുൻ കയ്യെടുത്തു പ്രവർത്തിച്ചത്.''' | ||
'''1955 ജൂൺ ആറാം തിയതി ആദ്യ വിദ്യാർഥി അന്നമ്മ.കെ.ജെ. കിഴക്കേ നിരപ്പേൽ സ്കൂളിൽ ചേർന്ന്. ഈ കുടുംബം ഇന്നും സ്കൂളിന് സമീപത്തു തന്നെ ഉണ്ട്.ഏഴ് മക്കളുടെ അമ്മയും അംഗൻവാടി ടീച്ചറും ആണ്.ആ ദിവസം തന്നെ ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കായി 136 കുട്ടികൾ വന്നു.കുടിയേറ്റക്കാരുടെ സേവനത്തിനായി ഇവിടെ എത്തി ചേർന്ന തിരു ഹൃദയ സന്യാസിനി സഭാംഗം ആയ സിസ്റ്റർ ഫെലിക്സ് ആദ്യ ഹെഡ്മിസ്ട്രെസ് ആയി.ഈ സന്യാസിനി സമൂഹം 1911 ഇൽ ആരംഭിച് 3600 അംഗങ്ങളോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സേവനം ചെയ്യുന്നു.അന്ന് മുതൽ ഇന്ന് വരെ ഇവിടെ പ്രഥമ അദ്ധ്യാപകരായി തുടരുന്നത് ഈ സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ്.ഏകദേശം 95 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.''' |