Jump to content
സഹായം

"പത്തനംതിട്ട ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
രണ്ടു ദിവസമായി നടന്ന ക്ലാസുകളിൽ മൊബൈൽ ആപ് നിർമാണം, ആർഡിനോ കിറ്റിലെ ഉപ കരണങ്ങൾ ഉപയോഗിച്ചുള്ള മൂവിങ് ലൈറ്റ്, , ഇന്റലിജന്റ്റ് സിസിടിവി ക്യാമറ, ആർജിബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇൻ്റർ നെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപ യോഗപ്പെടുത്തി സ്വന്തമായി

ഒരു ഐഒടി ഉപകരണം തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രോഗ്രാമിങ് മേഖലയിൽ ഞങ്ങളെ പരിശീലിപ്പിച്ചത്.

  മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെ നിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയയ്ക്കുന്നതിനായി എംഐടി ആപ് ഇൻവെന്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലി ക്കേഷൻ എന്നിവയുടെ നിർമാണമാണം തുടങ്ങിയവ ഐഒടി സെഷനിലുംപഠിപ്പിച്ചു. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‌ലി, പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ മനസ്സിലാക്കി തന്നു .

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109928" എന്ന താളിൽനിന്ന് ശേഖരിച്ചത്