"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
22:29, 25 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി→യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ആശയരൂപീകരണം6.0
വരി 84: | വരി 84: | ||
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ||
|} | |} | ||
== പഠനോത്സവം പങ്കാളിത്തം == | |||
പഠനോത്സവത്തിലെ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ&ഡോക്കുമെന്റേഷൻ ചെയ്തത് ഈ ബാച്ചിലെ ഗൗരി സുനിൽ,പഞ്ചമി എം നായർ,കീർത്തന എസ് കൃഷ്ണൻ എന്നിവർ ചേർന്നാണ്.പരീക്ഷാതിരക്കുകളായതിനാൽ പഠനോത്സവത്തിൽ ഏറ്റവും കൂടുതൽ പരിപാടികളുമായി മുന്നിട്ട് നിന്നത് എൽ പി,യു പി കുട്ടികളാണെങ്കിലും വീഡിയോ ഡോക്കുമെന്റേഷനിലൂടെ ലിറ്റിൽ കൈറ്റ്സ് സവിശേഷ ശ്രദ്ധ ആകർഷിച്ചു.മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ ഭാഗമായി മെഷീൻ ലേണിങ്ങിലൂടെ എൽ ഇ ഡി ബൾബ് കൈയുയർത്തി കാണിച്ച് വെളിച്ചം കൂട്ടുകയും കൈ താഴ്ത്തി വെളിച്ചം കുറയ്ക്കുകയും ചെയ്തുകൊണ്ടും ഫേസ് ഡിക്ടക്ഷനിലൂടെ സ്കൂൾ ഗേറ്റ് തുറക്കുന്നത് കാണിച്ചുകൊണ്ടും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മികവ് പുലർത്തി. | |||
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ആശയരൂപീകരണം6.0 == | == യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ആശയരൂപീകരണം6.0 == |