Jump to content
സഹായം

"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ടിച്ചേർത്തു
No edit summary
(കുട്ടിച്ചേർത്തു)
വരി 127: വരി 127:


== വഴികാട്ടി    ==
== വഴികാട്ടി    ==
തിരുവനന്തപുരത്തു നിന്ന് ഇരുപത് കിലോമിറ്റർ മാറി ബാലരാമപുരത്തിനടുത്ത്  കോട്ടുകാൽ പഞ്ചായത്തിൽ മരുതുർക്കോണം എന്ന പ്രശാന്തസുന്ദരമായ ഗ്രാമം. അവിടെയാണ് പി ടി എം വി എച്ച് എസ്
വിദ്യാലയത്തിലേക്ക് എത്താനുള്ള വഴികൾ
എസ്  മരുതുർക്കോണം സ്കൂൾ. വിഴിഞ്ഞത്തിനടുത്തുള്ള ഒരു കടലോരഗ്രാമമാണ് മരുതുർക്കോണം.
 
തിരുവനന്തപുരം -> ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
💥തിരുവനന്തപുരം ബസ്റ്റാൻഡിൽ നിന്ന് 20 കിലോമീറ്റർ
തിരുവനന്തപുരം -> വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
 
💥ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ മീറ്റർ തെക്കോട്ട്
 
💥 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ
 
💥 NH 47 ൽ  ബാലരാമപുരം ഭാഗത്തുനിന്ന് തെക്കോട്ട് 6 കിലോമീറ്റർ. ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
 
💥 NH 66 ൽ പയറുംമൂട് ഭാഗത്തുനിന്ന് വടക്കോട്ട് 2 കിലോമീറ്റർ
 
💥വിഴിഞ്ഞം തുറമുഖത്തുനിന്ന് നാലു കിലോമീറ്റർ. വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
 
💥 സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി സ്മാരകത്തു നിന്ന് 3 കിലോമീറ്റർ
 
💥 ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമലയിൽ നിന്ന് വടക്കോട്ട് 3 കി.മീറ്റർ
 
💥 ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡിലിടം പിടിച്ച ചെങ്കൽ ശിവലിംഗത്തു നിന്ന് 12 കി.മീറ്റർ
 
💥 അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തുനിന്ന് 7 കി.മീറ്റർ .
 




{{#multimaps: 8.38446,77.02524| zoom=18}}  
{{#multimaps: 8.38446,77.02524| zoom=18}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109411" എന്ന താളിൽനിന്ന് ശേഖരിച്ചത്